|
|
വരി 324: |
വരി 324: |
| | | |
|
| |
|
| <gallery>
| |
| </gallery>
| |
|
| |
|
| <gallery>
| |
| </gallery>
| |
|
| |
| <gallery>
| |
| </gallery>
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| ==ആരോഗ്യ-കായിക പ്രവർത്തനങ്ങൾ==
| |
| വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം'' നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.
| |
| <gallery>
| |
| sക.jpg|
| |
| hഹ.jpg|
| |
| </gallery>
| |
| =അധ്യാപകന്റെ കായികക്കുതിപ്പ്=
| |
| ''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക് വലിയ പിന്തുണ നല്കാറുണ്ട്.
| |
| <gallery>
| |
| Daസ.jpg|
| |
| </gallery>
| |
|
| |
| == 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ==
| |
|
| |
|
| |
|
| |
| ലോക വയോജന ദിനം
| |
| വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു.
| |
| 2/10/219
| |
| ഗാന്ധിജയന്തി
| |
| ''പ്രത്യേക അസംബ്ലി നടത്തി ഹെഡ്മിസ്ട്രസ് എൻഎസ്എസ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ പ്രശാന്ത് ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു .വിദ്യാരംഗംക്ലബ്ബ് തയ്യാറാക്കിയ ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. ഗൈഡ്സ് വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം ആലപിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.''
| |
|
| |
| '''സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ശ്രുതിമധുരം 83 നിർമിച്ചുനൽകിയ സ്കൂൾ കവാടം സമർപ്പണ ചടങ്ങിൽ നടന്നു. ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ബഹുമാനപ്പെട്ട എം പി ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ശ്രീ എൻ ശ്രീധരൻ കെപത്മനാഭൻ എന്നിവർ സംസാരിച്ചു'''
| |
| പത്താംതരം കുട്ടികളുടെ ക്ലാസ് പിടിഎ
| |
|
| |
| സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്
| |
|
| |
| ജില്ലാ സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു
| |
|
| |
| സ്കൂൾ കലോത്സവം
| |
| [[പ്രമാണം:S40.png|ലഘുചിത്രം|ഇടത്ത്]]
| |
| ഉദ്ഘാടനം -പി വി ശങ്കരൻ (പിടിഎ പ്രസിഡൻറ്)
| |
| ''മന്ദാരം സിനിമയിലഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥി അനന്തുനാരായണനെ അനുമോദിച്ചു .ജില്ലാതല സ്പോർട്സിൽ വിജയിച്ച കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു .1986 ബാച്ച് പൂർവ്വവിദ്യാർഥികൾ സ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി നൽകി.''
| |
|
| |
| സ്പോർട്സ് സംസ്ഥാനതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു . ഒമ്പതാം തരം ,യുപി - ക്ലാസ് പിടിഎ
| |
| വയലാർ സ്‌മൃതി
| |
| വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് നടത്തി ,വയലാർ ഗാനോത്സവം
| |
| കേരളപ്പിറവി
| |
| അസംബ്ലി ,പ്രതിജ്ഞ ,പ്രഭാഷണം കേരളഗാനം കേൾപ്പിക്കൽ ,എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു
| |
| • നല്ല മലയാളം മരം
| |
| • കടങ്കഥ മരം
| |
| • പഴഞ്ചൊല്ല് മരം
| |
| എന്നിവ തയ്യാറാക്കി. കേരള പിറവി ക്വിസ് , മലയാളം ബ്ലോഗ് നിർമ്മാണം എന്നിവ നടന്നു ,യുപി കുട്ടികൾക്ക് '''കേരളീയ കല - തെയ്യം എന്ന വിഷയത്തെക്കുറിച്ച് തെയ്യം കലാകാരനും സ്കൂളിലെ അധ്യാപകനുമായ പി പി രവീന്ദ്രൻ മാഷ് ക്ലാസെടുത്തു '''.
| |
| [[പ്രമാണം:S12b.png|ലഘുചിത്രം|വലത്ത്]]
| |
| പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി.
| |
| ഹിന്ദി ദിനം
| |
| ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവനടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി.
| |
| '''ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി.'''
| |
| ''പരിസ്ഥിതി പഠനയാത്ര.''
| |
| ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകനും, മോട്ടിവേറ്ററുമായ റാഫി മാഷ്, ഷിബു മാഷ്, മുസ്‌തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെടുത്തു.
| |
| ''ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് ക്ലീനിങ് നിർമ്മാണ കിറ്റ് പരിശീലനം കെ വി ശൈലജ ടീച്ചർ , പ്രീത ടീച്ചർ എന്നിവർ നേതൃത്വം നൽകി''
| |
| 5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി.
| |
| '''സ്‌കൂൾ സ്പോർട്സ്'''
| |
| ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്കുള്ള ഉപഹാര വിതരണവും, 1,2,3 സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ഉപഹാര വിതരണവും നടന്നു.
| |
|
| |
|
| |
|
| |
| ക്ലാസിക് കലകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ് നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.</big>
| |
| ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു.
| |
|
| |
|
| |
| അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി
| |
|
| |
| സംസ്കൃതം, അറബിക് സബ്ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
| |
| ജില്ലാ ശാസ്ത്രമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു
| |
| '''ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സി.കൃഷ്ണൻ നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ അധ്യക്ഷയായി കെ രാജഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രധാനാധ്യാപിക റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർമാരായസുധാമണി ,എൻ പി ഭാർഗ്ഗവൻ ,പി.ടി എ പ്രസിഡൻറ് പി വി ശങ്കരൻ എന്നിവർ ആശംസകളർപ്പിച്ചു .രാജൻ മാസ്റ്റർനന്ദി പറഞ്ഞു.'''
| |
|
| |
| ='''ഫോട്ടോ ഗാലറി 2018-2019'''=
| |
| [[പ്രമാണം:S48.png|ലഘുചിത്രം|വലത്ത്]]
| |
|
| |
| =2019-20=
| |
|
| |
| പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടേയും,പരിസ്ഥിതി ക്ലബ്ബിന്റേയും നേതൃത്വത്തിൽ പരിസര
| |
|
| |
| പഠനയാത്ര നടത്തി.
| |
|
| |
| 20.06.2019 ബോധവൽക്കരണ ക്ലാസ്
| |
| മഴക്കാലത്തെ വൈദ്യുത ഉപയോഗം - മുൻകരുതലുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെടുത്തു.
| |
| 8,9,10 ക്ലാസുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.
| |
| 21.06.2019
| |
| ''വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഥാ, കവിത രചനാമത്സരം നടത്തി.''
| |
| '''യോഗാദിനത്തോടനുബന്ധിച്ച് കായികാധ്യാപികയടെ നേതൃത്വത്തിൽ യോഗാ പ്രദർശനം നടത്തി.'''
| |
| 5-ാം തരം ക്ലാസ് പി.ടി.എ.
| |
| ''വായനാപക്ഷാചരണം പരിപാടി തുടർച്ച''
| |
| എഴുത്തുകാരനെ അറിയാം വാർത്ത തയ്യാറാക്കൽ പ്രദർശനം യുപി കഥപറച്ചിൽ .സുനിത ടീച്ചർ,മുസ്തഫമാസ്റ്റർ, ലതീഷ് മാസ്റ്റർ സംഗീത കൃഷ്ണ അബ്ദുൽ ഖാദർ തുടങ്ങിയവർ വായിച്ച കഥ അവതരിപ്പിച്ചു
| |
| 2/7/2019
| |
| '''എഴുത്തുകാരന്റെ കൂടെ'''
| |
| എഴുത്തുകാരൻ പ്രശാന്ത് ബാബു കൈതപ്രവും ആയി അനുഭവം പങ്കിടൽ. ദേ രപ്പൻ നോവൽ ചർച്ച പ്രിൻസിപ്പൽ ,ഷൈമ ടീച്ചർ മുസ്തഫ മാസ്റ്റർ ലതീഷ് മാസ്റ്റർ ശങ്കരന് മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ സുനിത ടീച്ചർ എന്നിവർ പങ്കെടുത്തു
| |
| 24.06.2019
| |
| എന്റെ വായന – പുസ്‌തകാസ്വാദനം അവതരിപ്പിക്കൽ - വിദ്യാരംഗം.
| |
| 26.06.2019 <big>ലഹരി വിരുദ്ധദിനം</big>
| |
| '''പോസ്റ്റർ രചന, പ്രബന്ധ രചന, പ്രഭാഷണം''' എന്നിവ നടത്തി. സ്‌കൂൾ കൗൺസിലർ നേതൃത്വം നൽകി.
| |
| [[പ്രമാണം:Kaക.jpg|ചട്ടരഹിതം|നടുവിൽ|2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ]]
| |
| |2019 സ്കുൂൾ കലോത്സവം ഉദ്ഘാടനം*കുമാരി മേഘ തമ്പാൻ
| |
| <big>'''ബി പോസിറ്റീവ്-രക്ഷിതാക്കൾക്കുള്ള ബോധവല്കരണ ക്ലാസ്'''</big>
| |
| [[പ്രമാണം:10ല.jpg|ലഘുചിത്രം|വലത്ത്|ഹരീഷ് രക്ഷിതാക്കൾക്ക് ക്ലാസെടുക്കുന്നു.]]<big>
| |
| == 2019-20ലെ പ്രധാനനേട്ടങ്ങൾ ==
| |
|
| |
| <big>
| |
|
| |
| ജില്ലാതല ശാസ്ത്രമേള2019
| |
| {| class="wikitable"
| |
| |-
| |
| |- | ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .
| |
|
| |
| |} [[പ്രമാണം:K1.jpg|ചട്ടം|നടുവിൽ|സബ് ജില്ലാ കലോത്സവം ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
| |
| '''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം'''
| |
| മികച്ച വായനക്കാരി*അദ്വിത സാഗർ
| |
| സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ
| |
|
| |
|
| |
| =സ്കൂൾഡയറി=
| |
| സ്കൂൾ ഡയറി കുട്ടികൾക്കും,അധ്യാപകർക്കും,രക്ഷിതാക്കൾക്കും ഏറെ ഗുണപ്രദമായ വിധത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്''.സ്കൂളിന്റെ നേട്ടങ്ങൾ,പ്രവർത്തന റിപ്പോർട്ട്,അധ്യാപകരുടെ ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.''
| |
| കുട്ടികളുടെ മാർക്ക് വിവരം രേഖപ്പെടുത്താനും,അധ്യാപകർക്കും ,രക്ഷിതാക്കൾക്കും പരസ്പര ആശയവിനിമയത്തിനും സൗകര്യമുണ്ട്.
| |
| <gallery>
| |
| diary15.jpg|
| |
| diary18.jpg|
| |
| dy18.jpg|
| |
| </gallery>
| |
|
| |
| =ദിനാചരണങ്ങൾ=
| |
| ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ നടത്താറുണ്ട്.'''വായനദിനം,വായനപക്ഷാചരണം,ഹെലൻകെല്ലർ ദിനം, ബഷീർ അനുസ്മരണം,ചാന്ദ്രദിനം,യോഗദിനം,ഹിരോഷിമ-നാഗസാക്കി ദിനം,സ്വാതന്ത്ര്യ ദിനം''' തുടങ്ങി ധാരാളം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ക്വിസ്,സെമിനാർ, പുസ്തക പ്രദർശനം,റാലി,പ്ലക്കാർഡ് നിർമാണം, യുദ്ധ വിരുദ്ധ ഗാനാലാപനം,പോസ്റ്റർ-കൊളാഷ് നിർമാണംഎന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
| |
|
| |
| <gallery>
| |
| Bz1.jpg|വായനദിനം
| |
| 23ത.jpg|പരിസ്ഥിതി ദിനം
| |
| Bz2.jpg|ബഷീർദിനം
| |
| hഹ.jpg|യോഗദിനം
| |
| sസ.jpg|ഹിരോഷിമ ദിനം
| |
| pര.jpg|പ്രേം ചന്ദ് ദിനം
| |
| pന.jpg|
| |
| </gallery>
| |
|
| |
| = സ്വാതന്ത്ര്യ ദിനം-18 =
| |
| <big>സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.പ്രസംഗം,ദേശഭക്തി ഗാനാലാപനം,സ്വാതന്ത്ര്യ ദിന സന്ദേശം, എന്നിവയുണ്ടായി. പ്രിൻസിപ്പാൾ, എച്ച് എം, പി.ടി. എ പ്രസിഡൻറ്. ,കെ.വി. രാജൻ മാസ്റ്റർ,സങ്കീർത്തന,ദേവിക എന്നിവർ സംസാരിച്ചു.</big>
| |
| <gallery>
| |
| kസ.jpg|
| |
| inര.jpg|
| |
| inല.jpg|
| |
| inത.jpg|
| |
| inക.jpg|
| |
|
| |
| </gallery>
| |
|
| |
| = ഒപ്പത്തിനൊപ്പം =
| |
| ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
| |
| <gallery>
| |
| mഗ.jpg|പച്ചക്കറിത്തോട്ട നിർമാണം
| |
| mത.jpg|കലോത്സവം
| |
| mന.jpg|സമ്മാനങ്ങൾ നേടിയപ്പോൾ
| |
|
| |
| mല.jpg|പച്ചക്കറി വിളവെടുപ്പ്
| |
| </gallery>
| |
|
| |
| =പ്രശസ്തർ സ്കൂൾ സന്ദർശിച്ചപ്പോൾ=
| |
| സാംസ്ക്കാരിക പരിപാടികളുമായും, ഉദ്ഘാടന പരിപാടികളുമായും ബന്ധപ്പെട്ടു കൊണ്ട് ധാരാളം വിശിഷ്ട വ്യക്തികളെ സ്വീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും, നാട്ടുകാർക്കുമെല്ലാം ഏറെ സന്തോഷവും അഭിമാനവും നിറഞ്ഞ മുഹൂർത്തങ്ങളായി മനസ്സിൽ സൂക്ഷിക്കുന്നവയാണ് എല്ലാ സന്ദർശനങ്ങളും.
| |
| <gallery>
| |
| vaല.jpg|കുരീപ്പുഴ ശ്രീകുമാർ
| |
| 88.jpg|കെ.കെ രാഗേഷ്
| |
| 40സ.jpg|ആർ.സി.കരിപ്പത്ത്
| |
| 33ത.jpg|ടി.പി.ഭാസ്ക്കരപ്പൊതുവാൾ
| |
| </gallery>
| |
|
| |
| = ചിത്രപ്രദർശനം' =
| |
| സ്കൂളിലെ ചിത്രകലാധ്യാപകൻ പി.വി.ഹരിദാസന്റെ ചിത്രപ്രദർശനം ചിത്രകാരനും,ശില്പിയുമായകെ കെ ആർ വെങ്ങര നിർവഹിച്ചു.നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
| |
|
| |
| <gallery>
| |
| kada.jpg|
| |
| venu.jpg|
| |
| </gallery>
| |
| <gallery>
| |
| kaക.jpeg|
| |
| kai2.jpeg|
| |
| <gallery>
| |
| madh.jpg|
| |
|
| |
| </gallery>
| |
|
| |
|
|
| |
|