"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 137: വരി 137:

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി  സംവദിക്കുകയും ആശയങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.
ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു.

വരി 145: വരി 145:

കുട്ടികളിൽ സാഹിത്യാഭിരുചി  വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും  കുട്ടികളിലെ കഴിവുകൾ  പ്രോത്സാഹിപ്പിക്കാനും  ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി  ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത  രചനാ മത്സരം, കവിതകൾ  ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി  ബന്ധപ്പെട്ട്  നടന്ന  പ്രവർത്തനങ്ങളാണ്.

'''സയൻസ് ക്ലബ്'''
കുട്ടികളിൽ  ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര  വീഡിയോകളുടെ പ്രദർശനവും  നടന്നു .
464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538176" എന്ന താളിൽനിന്ന് ശേഖരിച്ചത്