"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 138: വരി 138:

ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ  മറ്റൊരു പ്രവർത്തനമാണ്  <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി  സംവദിക്കുകയും ആശയങ്ങൾ  പങ്കുവയ്ക്കുകയും ചെയ്തു.

'''വിദ്യാരംഗം കലാസാഹിത്യവേദി'''  
'''വിദ്യാരംഗം കലാസാഹിത്യവേദി'''  

കുട്ടികളിൽ സാഹിത്യാഭിരുചി  വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും  കുട്ടികളിലെ കഴിവുകൾ  പ്രോത്സാഹിപ്പിക്കാനും  ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി  ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത  രചനാ മത്സരം, കവിതകൾ  ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി  ബന്ധപ്പെട്ട്  നടന്ന  പ്രവർത്തനങ്ങളാണ്.

464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537650" എന്ന താളിൽനിന്ന് ശേഖരിച്ചത്