ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:31, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022നേട്ടങ്ങൾ- പ്രൈം മിനിസ്റ്റേഴ്സ് അവാർഡ്
(മെച്ചപ്പെടുത്തി) |
(നേട്ടങ്ങൾ- പ്രൈം മിനിസ്റ്റേഴ്സ് അവാർഡ്) |
||
വരി 19: | വരി 19: | ||
== '''വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി''' == | == '''വിനിമയം 2019- സാംസ്കാരിക വിനിമയ പരിപാടി''' == | ||
കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി '''<nowiki/>'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.''' | കേരളത്തിലെ സ്കൂളുകൾ തമ്മിൽ നടക്കുന്ന ആദ്യത്തെ അന്തർജില്ലാ സാംസ്കാരിക വിനിമയ പരിപാടി '''<nowiki/>'വിനിമയം 2019' നടത്തുന്നതിനായി നമ്മുടെ വിദ്യാലയത്തെ സമഗ്രശിക്ഷാ കേരള തെരഞ്ഞടുത്തു. തൃശൂർ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 40 കുട്ടികളും അധ്യാപകരും ഈ പരിപാടിയുടെ ഭാഗമായി സ്കൂളിലെത്തി. നമ്മുടെ സ്കൂളിലെ 40 കുട്ടികൾ ഇവർക്കൊപ്പം ക്യാമ്പിൽ പങ്കെടുത്തു. എസ്. എസ്. കെ യുടെ സംസ്ഥാന പ്രൊജക്ട് ഡയരക്ടർ, 14 ജില്ലകളിലെയും ജില്ലാ പ്രൊജക്ട് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി സ്കൂളിനു ലഭിച്ച മികച്ച അംഗീകാരമാണ്.''' | ||
== '''പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് നോമിനേഷൻ''' == | |||
ഇന്ത്യയിലെ വിദ്യാഭ്യാസമുൾപെടെയുള്ള 6 മേഖലകളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ അവാർഡിനായി നമ്മുടെ വിദ്യാലയം നോമിനേറ്റ് ചെയ്യപ്പെട്ടു. വയനാട് ജില്ലയിൽ നിന്നുള്ള നോമിനിയായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തത് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അവർകളായിരുന്നു. |