"എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
}}  
}}  


ചരിത്രം
ഈ  വിദ്യാലയം  ഇവിടെ  സ്ഥാപിതം  ആയതെ 1957  ജൂൺ  6 ആം  തീയതിയാണ് .ഈ  സ്‌കൂൾ  സ്ഥാപിതമാകു ന്നതിനെ   മുൻപ്  എൽ പി  തലത്തിൽ  കുട്ടികൾക്ക്  വിദ്യാഭാസം  ചെയ്യുവാൻ  വളരെയധികം  കിലോമീറ്ററുകൾ  നടക്കേണ്ടിയിരുന്നു .അന്നത്തെ  നാട്ടുകാർ  ഇക്കാര്യം  ശ്രീ  മന്നത്  പദമനാഭൻൻറെ ശ്രദ്ധയിൽ  പെടുത്തുകയും ഉണ്ടായി.അദ്ദേഹം  മുൻകൈ  എടുത്താണ്  ഈ സ്കൂൾ  സ്ഥാപിതം ആയതെ.ഈ  സ്‌കൂൾ  സ്ഥിതി  ചെയ്യുന്ന സ്ഥലം,കെട്ടിടത്തിനെ  ആവിശ്യമായ  സ്‌ഥലം,കെട്ടിടത്തിനെ  ആവിശ്യമായ തടി,കല്ല്   എന്നിവ സമുദായാംഗങ്ങളും  നാട്ടുകാരും  ശ്രീ  മന്നത്  പദമനാഭനോടുള്ള  സ്നേഹാദരങ്ങളാൽ നടത്തുകയും  ചെയ്‌തു.
ഇതിന്റെ  എല്ലാ  ഉടമസ്ഥാവകാശവും  എൻ എസ്  എസ്  മാനേജ്മെന്റിനാണ് .സ്‌കൂൾ  ആരംഭ  കാലത്തെ  ഒന്ന് ,രണ്ട്  എന്നീ  ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിനാൽ  ഷിഫ്റ്റ്  രീതിയായിരുന്നു.വര്ഷങ്ങൾക്ക്  ശേഷം  5  മുറികൾ ഉള്ള  ഒരു  കെട്ടിടം  നിർമ്മിച്ചു  പ്രവർത്തനം  ആരംഭിച്ചു.




വരി 77: വരി 84:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535280" എന്ന താളിൽനിന്ന് ശേഖരിച്ചത്