"എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്‌തതും  ആയ നാല്  ക്ലാസ് മുറികളും ഒരു ഓഫീസ്  മുറിയും  വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ  ആനുപാതികമായി  വൃത്തിയുള്ളതും കെട്ടുറപ്പ്  ഉള്ളതുമായ ശുചിമുറികൾ  ഉണ്ട്.വൃത്തിയുള  ഗ്രില്ല് ഇട്ട  പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ  ഉപയോഗിക്കാൻ സാധിക്കുന്നു
 
  ഗണിതലാബ്,ശാസ്ത്രലാബ് എന്നിവിലേക്ക് ലാബ് ഉപകരണങ്ങൾ ഉണ്ട് .ടെസ്റ്റ് ട്യൂബ്,സ്പിരിറ്റ്  ലാംബ് ,അളവ് ജാറുകൾ,തൂക്ക്  കാട്ടികൾ,ലിറ്റർ പാത്രങ്ങൾ,അബാക്കസ്,മാപ്പുകൾ,ഗ്ലോബ്  എന്നിവ ആശയഗ്രഹണത്തിനെ  ഉപകരിക്കുന്നു.
 
കുട്ടികൾക്ക് വായിക്കുന്നതിനെ ആവിശ്യമായ പുസ്തകങ്ങൾ ഉൾപ്പെട്ട  ലൈബ്രറി  പ്രവർത്തിക്കുന്നു.ചാർജ് വഹിക്കുന്ന  അദ്ധ്യാപിക കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നു.എല്ലാ ക്ലാസ് മുറികളിലും  ബാലമാസികകൾ വായനക്ക് സജ്ജികരിച്ചിട്ടുണ്ട്.
 
 
  കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിയുന്നതിനും പി.ടി.എ  യുടെ സഹകരണത്തോടെ സ്കൂൾ പരിസരത്തെ കുട്ടികൾ കൃഷികളിൽ ഏർപ്പെടുന്നു.ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുന്നു.
 
സയൻസ് ക്ലബ്,ഗണിത ക്ലബ്,വിദ്യാരംഭകലാസാഹിത്യ വേദി,ഹെൽത്ത് ക്ലബ് എന്നീ  ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565969" എന്ന താളിൽനിന്ന് ശേഖരിച്ചത്