"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Expanding article)
No edit summary
വരി 1: വരി 1:
= '''''<u><big>CGCC</big></u>''''' =
<big>''മികച്ച ഉന്നത വിദ്യാഭാസവും മികച്ച തോഴിലും നേടുന്നതിനുള്ള അവസരങ്ങളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസിലിങ് സെല്ലിന്റെ ഉദ്ദേശ്വം. മികച്ച തോഴിൽ അവസരങ്ങൾ നൽക്കുന്നVHSE കോർസുകളെ പറ്റിയും തുടർ പഠനത്തിലും ജോലി സ്ഥലത്തും കൈമുതലാക്കേണ്ട നൈപ്പുണ്യത്തെ പറ്റിയും വിദ്യാർതികളിൽഅവബോധം സ്രിഷ്ടിക്കുവാനം ശരിയായ പാഥയിലുടെ നയിക്കാനും ഉദകുന്ന രീതിയിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകാനും സി.ജി.സി.സി ലക്ഷിയമിടുന്നു.''</big>


<big>''തൊഴിൽ നൈപുണി വികസനത്തിന് ഉദകുന്ന വിതം വിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിന്റെ ആവഷ്യഗത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേന്ദ്ര സർക്കാറും 2018 ൽ National Skill Quality Frame Work(NSAF) കേരളത്തിലും നടപ്പാക്കി കഴിഞ്ഞു. രാജ്യത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും അത് വഴിയുള്ള സ്വയം പര്യാപ്ത്തതയ്ക്കും തോഴിൽ അധിഷ്ഠിത വിദ്യാഭാസം അത്യന്ത്യാപേക്ഷിതമാണെന്ന വസ്ഥുത എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു.''</big>


സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22
<big>''വൊക്കേഷണൽ ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ല് പലവിധ കാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടു പോയ വിദ്യാർത്ഥികളുടെ പഠന സാധ്യത എന്നിവ കാര്യക്ഷമം ആകുന്നത്തിന് താഴെ പറയുന്ന പ്രോഗ്രാമുകൾ VHSE സ്കൂളുകളിൽ നടത്തിയിരുന്നു.''</big>


== നവീനം ==
= '''''സി. ജി. സി. സി. പ്രവർത്തനങ്ങൾ-2021-22''''' =
ഓം വർഷ വിദ്യാർത്ഥികളെ കോഴ്‌സുകൾ പരിചയപ്പെടുത്തൽ നവംബർ 14 ഞായർ 55 പേർ പങ്കെടുത്ത പരിപാടിയിൽ കരിയർ മാസ്റ്റർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഉദ്ഘാടനവും പ്രിൻസിപ്പൽ അന്ധ്യക്ഷ പ്രസംഗവും നടത്തി.


== ഷീ ക്യാമ്പ് ==
== '''''നവീനം''''' ==
ഒും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിു സൂസന്റെ നേതൃത്വത്തിൽ 28-12-2021 ന് പ്രോഗ്രാം സംഘടിപ്പിച്ചു.
''<big>ഒന്നാം വർഷ വിദ്യാർത്ഥികളെ കോഴ്‌സുകൾ പരിചയപ്പെടുത്തൽ നവംബർ 14 ഞായർ 55 പേർ പങ്കെടുത്ത പരിപാടിയിൽ കരിയർ മാസ്റ്റർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ഉദ്ഘാടനവും പ്രിൻസിപ്പൽ അധ്യക്ഷ പ്രസംഗവും നടത്തി.</big>''


== ഹാപ്പി ലേർണിംഗ് ==
== '''''ഷീ ക്യാമ്പ്''''' ==
രസകരമായ പഠനം സാധ്യമാക്കുതിന് 27-12-2021ന് പ്രശസ്ത കരിയർ കൗസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഗൂഗിൾ മീറ്റിൽ പ്രോഗ്രാം നടത്തി.
''<big>ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് കൗമാരസംബന്ധമായ വിഷയങ്ങളിൽ സംശയ ദുരീകരണത്തിനും അറിവു പകരുതിനും ശ്രീ മതി. ഡോ. ചിന്നു സൂസന്റെ നേതൃത്വത്തിൽ 28-12-2021 ന് പ്രോഗ്രാം സംഘടിപ്പിച്ചു.</big>''


== പോസിറ്റീവ് പാർന്റിംഗ് ==
== '''''ഹാപ്പി ലേർണിംഗ്''''' ==
ചൈൽഡ് ലൈൻ ഡിസ്ട്രിക്ട്് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.
<big>''രസകരമായ പഠനം സാധ്യമാക്കുന്നതിന് 27-12-2021ന് പ്രശസ്ത കരിയർ കൗൺസിലർ , വി. എച്ച്. എസ്. ഇ അധ്യാപകനുമായ മിസ്റ്റർ അബ്ദുൽ ഗഫൂർ ഗൂഗിൾ മീറ്റിൽ പ്രോഗ്രാം നടത്തി.''</big>


== ഇൻസൈറ്റ് ==
== '''''പോസിറ്റീവ് പാരന്റിംഗ്''''' ==
കു'ികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുതിന് പ്രശസ്ത കൗസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു.
ചൈൽഡ് ലൈൻ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ. മിസ്റ്റർ മുഹമ്മദ് അഫ്‌സൽ കെ. കെ യുടെ നേതൃത്വത്തിൽ 18-12-2021 ന് ഗൂഗിൾ പ്ലാറ്റ് ഫോമിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചു.  


== കരിയർ പ്ലാനിംഗ് ==
== '''''ഇൻസൈറ്റ്''''' ==
സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്‌സസ്്ഫുൾ കാരീർ' എ വിഷയത്തിൽ പ്രശസ്ത കരിയർ കൗസിലറും സ്‌റ്റേറ്റ് റിസോഴ്‌സെസ് പേഴ്‌സഉം ആനയാം കു് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.
കുട്ടികളിൽ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയും വളർത്തുന്നതിന് പ്രശസ്ത കൗൺസിലറും ജെ. ഡി. ടി. വി. എച്ച്. എസ്. ഇ സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ഹമീദ് കെ. കെ. യുടെ നേതൃത്വത്തിൽ 29-12-2021 ന് ഗൂഗിൾ മീറ്റിൽ പരിപാടി സംഘടിപ്പിച്ചു.  


== ലൈഫ് സ്‌കിൽ കൗണ്സിലിംഗ് ==
== '''''കരിയർ പ്ലാനിംഗ്''''' ==
സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ കൗസിലിംഗ് പരിപാടി 04--01- 2022 ന്് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്്‌നറും റഹ്‌മാനിയ്യ വി. എച്ച്. എസ്്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
സി. ജി. സി. സി. യുടെ നേതൃത്വത്തിൽ 22-12-2021 ന് 'പാത്ത് ടു എ സക്സസ്സ്ഫുൾ കരിയർ' എന്ന വിഷയത്തിൽ പ്രശസ്ത കരിയർ കൗൺസിലറും സ്റ്റേറ്റ് റിസോഴ്‌സെസ് പേഴ്സണും ആനയാംകുന്ന് സ്‌കൂൾ അധ്യാപികയുമായ മിസിസ് ഫരീദ എം. ടി. യുടെ നേതൃത്വത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോമിൽ പരിപാടി സംഘടിപ്പിച്ചു.


'''''അക്കാദമിക്ക് പ്രവർത്തനങ്ങൾ'''''
== '''''ലൈഫ് സ്‌കിൽ കൗൺസിലിംഗ്''''' ==
സി. ജി. സി. സി. യുടെ ആഭിമുഖ്യത്തിൽ ജീവിത നൈപുണി വികസനത്തിനാവശ്യമായ      കൗൺസിലിംഗ് പരിപാടി 04-01-2022 ന് ഫോർമർ സ്‌റ്റേറ്റ് കരിക്കുലം മെമ്പറും മാനേജ്‌മെന്റ് ട്രെയ്നറും റഹ്‌മാനിയ്യ വി. എച്ച്. എസ്. ഇ. സ്‌കൂൾ പ്രിൻസിപ്പലുമായ മിസ്റ്റർ ആഷിക് കെ. പി. യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.


General Education Department ന്റെ നിർദ്ദേശപ്രകാരം FHW, MET ബാച്ചുകളിൽ Expert Interaction ക്ലാസ്സുകൾ സംഘടിപ്പിച്ചു. തോഴിൽ നൈപുണ്യ മേഖലയിൽ നൂതനമായ അനുഭവങ്ങളും അവബോധവും ലഭ്യമാക്കുന്നതിൻ വേണ്ടി മേഖലയിലെ പ്രകത്ഭരായ വ്യക്തികളെ ഉൾപ്പെടുത്തികൊണ്ട് 22-ഓളം ക്ലസ്സുകൾ സംഘടിപ്പിച്ചു.
== '''''മുഖം മുഖം''''' ==
സി.ജി.സി.സി യുടെ നേതൃത്വത്തിൽ 'വിജയികളായ


ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ സ്രിഷ്ടിച്ചുകോണ്ടിക്കുന്നു. കേരള ഗവൺമെന്റിന്റെ ഗൂഗിൾ ക്ലാസ്സ്റും ആപ്പ് ജീസ്യൂട്ട് ഫലപ്രദമായി നടപ്പാക്കാൻ വേണ്ടി അദ്ധാപകർക്കും വിദ്യാർത്ഥികൾക്കും ഹസീന ടീച്ചർ പരിശീലനം നടത്തി.
സാരതികളുമായുള്ള അഭിമുഖം ' എന്ന പ്രോഗ്രാം 05/01/2022 നും


സ്കൂൾ സപ്പോർട്ടീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മുക്കം JCI യുടെ സഹകരണത്തോടുകൂടി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന സ്വയം പ്രതിരോധ പരിശീലനം പോലീസ് ട്രെയിനറായ ശ്രീമതി ടീന സ്വരാജിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.
12/01/2022 നും നടത്തി.
 
== *ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും MET വിദ്യാർത്ഥികൾക്കും FHW വിദ്യാർത്ഥികൾക്കും അവരുടെ തൊഴിൽ അധിഷ്ടിത കോഴ്സുമായി ബന്ധപ്പെട്ട സംരംഭകരായ MR.Haroou Sidheeq P.P യും MLT Institute Of Paramedical Science ലെ Assistant Professor ആയ MR. Abdu Nasir .M ഉം നടത്തി. ==
 
== '''''സൈബർ അവേർനസ്സ് പ്രേഗ്രാം''''' ==
മോബൈൽ ഫോൺ, കമ്പ്യൂട്ടർ ശ്രിങ്കലയുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ഒരു അവേർനസ്സ് ക്ലാസ്സ് മുക്കം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ നടത്തി. ശരിയായ രീതിയിൽ കംമ്പൂട്ടറും മോബൈൽ ഫോണും ഉപയോഗിക്കുന്നതിനും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാം എന്നും അദിവിതക്തമായ കുട്ടികൾക്ക് പകർന്നു കോടുക്കാൻ അദ്ദേഹത്തിന്റെ ക്ലാസ്സ് സഹായകമായി.
 
== '''''കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്''''' ==
ഒരു വിദ്യാർത്ഥിയുടെ കരിയർ നിർണയിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് അഭിരുചി. ശാസ്തീയമായി അവരുടെ അഭിരുചിയെ മനസ്സിലാക്കാൻ കരിയർ ആപ്റ്റിറ്റൂഡ് ടെസ്റ്റ്, കൗൺസിലിങ്ങ് എന്നിവ സെലക്റ്റ് ചെയ്ത രണ്ട് കുട്ടികൾക്ക്
 
നൽകി.
 
== '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' ==
വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു
[[വർഗ്ഗം:അക്കാ‍‍ഡമിക്]]
[[വർഗ്ഗം:അക്കാ‍‍ഡമിക്]]
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530269" എന്ന താളിൽനിന്ന് ശേഖരിച്ചത്