emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
|||
വരി 68: | വരി 68: | ||
'' | '' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== നേർക്കാഴ്ച -2020 == | == നേർക്കാഴ്ച -2020 == | ||
വരി 133: | വരി 133: | ||
= ചിത്രശാല= | = ചിത്രശാല= | ||
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
= നന്മ നിറച്ച് = | = നന്മ നിറച്ച് = | ||
വരി 254: | വരി 255: | ||
== 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ== | == 2018-19-ലെ ചില പ്രധാന പ്രവർതനങ്ങളിലൂടെ== | ||
ലോക വയോജന ദിനം | ലോക വയോജന ദിനം | ||
വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു.</big> | വിദ്യാരംഗംക്ലബ്ബ് വയോജനദിനാചരണം പരിപാടി നടത്തി .സമീപപ്രദേശത്തെ ചിരുതൈ അമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഹെഡ്മിസ്ട്രസ് മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സംസാരിച്ചു. അനുഗ്രഹ കെ.സി അമ്മത്തൊട്ടിൽ കവിത ആലപിച്ചു.</big> |