"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
[[പ്രമാണം:June 5 2021Guide1.jpg|പകരം=GUIDES|ലഘുചിത്രം|[[പ്രമാണം:Guides 2021.jpg|ലഘുചിത്രം|guides 2021]][[പ്രമാണം:Guides 2021-3.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം 2021]][[പ്രമാണം:Guides2021-4.jpg|ലഘുചിത്രം|Say no to drugs]]ENVIRONMENT DAY 2021]]
വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.
<big>വളരെ മികച്ച ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും കുട്ടികൾ രാജ്യപുരസ്കാർ നേടാറുണ്ട്. സ്കൂൾ അച്ചടക്കം,ശുചിത്വം,പ്രകൃതി സംരക്ഷണം,ബോധവല്ക്കരണംതുടങ്ങി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി വരുന്നു.
==എൻ  എസ് എസ്==
 
=വിദ്യാരംഗം കലാ സാഹിത്യ വേദി. =
              2004  ലാണ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത്.   30  കുട്ടികളാണ്  ഗൈഡിലുള്ളത്.ഹിന്ദി അധ്യാപികയായ ശൈലജയാണ് ചുമതല വഹിക്കുന്നത്.2006 മുതൽ  എല്ലാ വർഷവും  എട്ടോളം കുട്ടികൾക്ക്  രാജ്യ പുരസ്ക്കാർ  ലഭിച്ചിട്ടുണ്ട്.സ്കൂളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ ബോധ വല്ക്കരണം,ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി  ചെയ്തുവരുന്നു.സ്കൂൾ സ്പോർട്സ്,കലോത്സവം തുടങ്ങിയ  പരിപാടികളിലെല്ലാം സേവനത്തിന്റെ ഉദാത്ത മാതൃക കാണിക്കാൻ കഴിയാറുണ്ട്.രോഗികൾക്കും,നിർധനർക്കുമെല്ലാം സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളിൽ  സജീവമായി  ഇടപെടാറുണ്ട്. 2018  ജൂലായ് മാസത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നോട്ടീസ് തയ്യാറാക്കി വിതരണം  ചെയ്തു.
കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.''''കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല
 
              2017-18 അധ്യയന വർഷത്തിൽ 7 കുട്ടികൾ രാജ്യ പുരസ്ക്കാർ നേടിയിട്ടുണ്ട്.
 


 
ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.
ഗൈഡ്സ് അധ്യാപികയായ  കെ വി  ശൈലജയുടെ പ്രവർത്തനം സ്തുത്യർഹമാണ്.അതുകൊണ്ടുതന്നെ പി.ടി.എ അനുമോദനച്ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി.എം. പി. പി. കരുണാകരനാണ്  സമ്മാന വിതരണം നടത്തിയത്.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്
ഗവൺമെന്റ്
വരി 136: വരി 132:
                                                    
                                                    


= ചിത്രശാല=


= നന്മ നിറച്ച് =
= നന്മ നിറച്ച് =
വരി 147: വരി 144:
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.
ക്ലാസ് പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ക്ളാസിലും കൈയ്യെഴുത്തു മാസികകൾ തയ്യാറാക്കാറുണ്ട്.ദിനാചരണങ്ങളുടെ ഭാഗമായും കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി മാസികകൾ ഉണ്ടാക്കാറുണ്ട്.മലയാളം, ഇംഗ്ലീഷ്, ഹിന്ദി മാസികകൾ കുട്ടികളുടെ ഭാവനയും ,കലാബോധവും ,സർഗശേഷിയും വളർത്തിയെടുക്കുന്നു എന്നത് സന്തോഷകരമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.


=വിദ്യാരംഗം കലാ സാഹിത്യ വേദി. =
=ക്ലബ്ബ് പ്രവർത്തനങ്ങൾ. =
'<big>'കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.''''കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല .''</big>
 
<gallery>
ഭാഷാ ക്ലബ്ബുകൾ,
38ക.jpg|കഥകളി സോദാഹരണ ക്ലാസ്
ശാസ്ത്ര ക്ലബ്ബുകൾ,
85.jpg|കഥകളി
.ടി ക്ലബ്ബ്,
39വ.jpg|ഉദ്ഘാടനം
പരിസ്ഥിതി ക്ലബ്ബ്,
</gallery>
ആരോഗ്യ-ശുചിത്വ സേന
എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും  പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി  വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.</big>


=ക്ലബ്ബ് പ്രവർത്തനങ്ങൾ. =
<big>ഭാഷാ ക്ലബ്ബുകൾ,ശാസ്ത്ര ക്ലബ്ബുകൾ,ഐ.ടി ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്,ആരോഗ്യ-ശുചിത്വ സേന എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും  പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി  വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.</big>


==എൻ  എസ് എസ്==
''<big>'ഹയർസെക്കൻററി വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.ദേശീയ ബോധവും,സേവന സന്നദ്ധതയും,സമഭാവനയും,സാഹോദര്യവും പുതു തലമുറയിലേക്കത്തിക്കാൻ ഉണ്ണിമാസ്റ്ററുടെ നേതൃപാടവത്തിന് കഴിയുന്നുണ്ട്.നിരവധി ക്യാമ്പുകളും,സേവന പ്രവർതനങ്ങളും നടത്താറുണ്ട്.''</big>
<gallery>
<gallery>
Nറ.jpg|റോഡ് നിർമാണം
Nറ.jpg|റോഡ് നിർമാണം
വരി 212: വരി 206:


=മികവുത്സവം=
=മികവുത്സവം=
<big><big>2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ
2017-2018 അധ്യയന വർഷത്തെ മികവുത്സവം  വളരെ നന്നായി നടത്തി.മെയ് 24 ന് മാതമംഗലം പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി  '''പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ  ഉദ്ഘാടനം''' ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ് സത്യഭാമ,പി.ടി.എ പ്രസിഡൻറ് പി.വി. ശങ്കരൻ, പ്രിൻസിപ്പൽ.കെ രാജഗോപാലൻ,ഹെഡ്മിസ്ട്രസ്.എ.എം.രാജമ്മ എന്നിവർ സംസാരിച്ചുകഥാചർച്ച,ലഘുനാടകം,ചെണ്ട,വീണ,ഇംഗ്ലീഷ് സ്കിറ്റ്,കാവ്യമാലിക,പ്രാദേശിക ചരിത്രാവതരണം,ഗണിത കേളി,ഹിന്ദി ഗാനാലാപനം,സംസ്കൃതം-ഇംഗ്ലീഷ് പ്രഭാഷണം,ഐ.ടി പ്രസന്റേഷൻ തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിച്ചത്.കലോത്സവ പരിപാടികളിലവതരിപ്പിക്കാത്ത ഇനങ്ങൾ മികവുത്സവത്തിൽഅവതരിപ്പിച്ചത് നാട്ടുകാരിൽ മതിപ്പുളവാക്കി.ജനപ്രതിനിധികൾ,രക്ഷിതാക്കൾ
അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.</big>
അധ്യാപകർ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം മികവുത്സവത്തിന്റെ വിജയമായി.
</big>
 


=ഗാലപ്=
=ഗാലപ്=
വരി 223: വരി 217:


=ഗണിതം മധുരം =
=ഗണിതം മധുരം =
<big>ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.
ഗണിതം മധുരതരമാക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു.സെമിനാറുകൾ,ക്യാമ്പുകൾ, പ്രത്യേക പരിശീലനങ്ങൾഎന്നിവ  വിജയകരമാണ്.ഗണിതലൈബ്രറി  കുട്ടികൾ നന്നായി ഉപയോഗപ്പെടുത്താറുണ്ട്.മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ച വെയ്ക്കാറുണ്ട്.കുറേ വർഷങ്ങളായി സംസ്ഥാനമത്സരത്തിൽ ഹയർ സെക്കൻററി  കുട്ടികൾ പ്രതിഭ തെളിയിച്ചു വരുന്നു.. ഹയർസെക്കൻരറി അധ്യാപകനായ പ്രേംലാൽ മാസ്റററുടെ ആത്മാർഥ ശ്രമം അതിനു പിന്നിലുണ്ട്  .    '''ശാസ്ത്രങ്ങളുടെ രാജാവ്''' എന്ന വിശേഷണം  ഗണിത ശാസ്ത്രത്തിന് അവകാശപ്പെട്ടതാണ്.പൊതുവേ ഗണിതശാസ്ത്രത്തെ ഭയക്കുന്നവരാണ് പല കുട്ടികളും.എന്നാൽ  മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ട് കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്താൻ  കഴിയുന്നു എന്നത് അഭിമാനം തന്നെ.ഗണിതം ലളിതവും ,മധുരവുമാക്കുന്നതിൽ  അധ്യാപകരുടെ നിരന്തരശ്രദ്ധ ഉണ്ടാവാറുണ്ട്.'''കഴിഞ്ഞ 8 വർഷമായി പയ്യന്നൂർ ഉപജില്ലയിലെ മികച്ച ഗണിതക്ലബ്ബിനുള്ള ക്യാഷ് അവാർഡ് ലഭിച്ചു വരുന്നു.നിരവധി തവണ സംസ്ഥാനഗണിതശാസ്ത്രമേളകളിൽ സമ്മാനം നേടിയിട്ടുണ്ട്.'''ഹൈസ്കൂളിലെ മണികണ്ഠൻ മാസ്റ്റർ,ദ്രൗപതി ടീച്ചർ,നൂതന അധ്യാപക അവാർഡ് മുൻ ജേതാവു കൂടിയായ പ്രഭാകരൻ മാസ്ററർ,വരലക്ഷ്മി ടീച്ചർ,സ്മിത ടീച്ചർ എന്നിവരുടെ  സ്ഥിരോത്സാഹവും, അർപ്പണ ബോധവും തന്നെയാണ് കഴിഞ്ഞ  പത്താം തരത്തിലെ  ഗണിത വിജയത്തിന് അടിസ്ഥാനം.'''ഹയർ സെക്കൻററിയിലെ പ്രേം ലാൽ മാസ്റ്ററുടെ ആത്മാർഥ സേവനവും,കഠിനാധ്വാനവും തന്നെയാണ്  കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്കൂളിന് സംസ്ഥാന തലത്തിൽ മികച്ച വിജയം സമ്മാനിച്ചത്'''.എം.പി സ്മിതയുടെ  നേതൃത്വത്തിലാണ് ക്ലബ്ബ്  മുന്നോട്ടുപോകുന്നത്.
            </big>
         
[[പ്രമാണം:GMF2.jpg|ലഘുചിത്രം|MATHEMATICS CLUB ACTIVITIES 2021-22]]
[[പ്രമാണം:GMF2.jpg|ലഘുചിത്രം|MATHEMATICS CLUB ACTIVITIES 2021-22]]


വരി 236: വരി 230:
[[പ്രമാണം:NANDANATKjpeg.jpg|പകരം=ADHYAPAKALOKAM PRATHIBHOLSAVAM 2021|ലഘുചിത്രം|NANDANA T K SECOND PRIZE---MATHS PROJECT]]
[[പ്രമാണം:NANDANATKjpeg.jpg|പകരം=ADHYAPAKALOKAM PRATHIBHOLSAVAM 2021|ലഘുചിത്രം|NANDANA T K SECOND PRIZE---MATHS PROJECT]]


=ലിറ്റിൽ കൈറ്റ്സ്=
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ  സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ  ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.                                                                     
                                                                                                                   
13094littlekites.jpg |ഉദ്ഘാടനം,ഏകദിന പരിശീലനം
mര.jpg| ഡിജിറ്റൽ    ചിത്രം-അനുഷ ദാസ്                                                                                             




പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ  മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41  പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു.




=പ്രചോദന ക്ലാസുകൾ=
=പ്രചോദന ക്ലാസുകൾ=
<big><big>കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.</big></big>
കുട്ടികളുടെ പഠന പ്രയാസങ്ങൾ മാറ്റുവാനും,താല്പര്യം വർധിപ്പിക്കാനും,പരീക്ഷപ്പേടി ഇല്ലാതാക്കുവാനും പ്രചോദന ക്ലാസുകൾ നടത്താറുണ്ട്.കൗൺസിലർമാരെയും പൂർവാധ്യാപകരെയുമെല്ലാം ഉപയോഗപ്പെടുത്താറുണ്ട്. സവിശേഷ ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യാറുണ്ട്. കുട്ടികളുടെ ആത്മ വിശ്വാസം വർധിപ്പിക്കാനും,വ്യക്തിത്വ വികാസത്തിനും കൂടി ഇത് ഉപകരിക്കുന്നു.
<gallery>
<gallery>
mവ.jpg|
mവ.jpg|
വരി 261: വരി 248:
</gallery>
</gallery>
=അധ്യാപകന്റെ കായികക്കുതിപ്പ്=
=അധ്യാപകന്റെ കായികക്കുതിപ്പ്=
<big>'<big>''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'<nowiki/>''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.
''ഹൈദരാബാദിൽ നടന്ന 38-ാമത് ദേശീയ മാസ്റ്റേർസ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ  റിലേ മത്സരങ്ങളിൽ സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായിരുന്ന ശ്രീ.ഇ ദാമോദരൻ മാസ്റ്റർ സ്വർണ മെഡൽ നേടിയിട്ടുണ്ട്'<nowiki/>''.കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്.സ്കൂളിലെ കുട്ടികളുടെ കായിക പ്രതിഭ വളർത്തിയെടുക്കാൻ കായികാധ്യാപികയ്ക്  വലിയ പിന്തുണ നല്കാറുണ്ട്.
<gallery>
<gallery>
                                                                                                                                   Daസ.jpg|                                                                                                   
                                                                                                                                   Daസ.jpg|                                                                                                   
വരി 327: വരി 314:


20.06.2019 ബോധവൽക്കരണ ക്ലാസ്
20.06.2019 ബോധവൽക്കരണ ക്ലാസ്
            '''<big>മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.</big>'''
      മഴക്കാലത്തെ വൈദ്യ‌ുത ഉപയോഗം - മ‌ുൻകര‌ുതല‌ുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്ക‌ുറിച്ച് മാതമംഗലം ഇലക്‌ട്രിസിറ്റി കാര്യാലയത്തിലെ സബ് എഞ്ചിനീയർമാരായ ശ്രീ. കിരൺ സാർ, ശ്രീ. രവീന്ദ്രൻ സാർ എന്നിവർ ക്ലാസെട‌ുത്ത‌ു.
           8,9,10 ക്ലാസ‌ുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.
           8,9,10 ക്ലാസ‌ുകൾക്ക് പ്രീ-ടെസ്റ്റ് നടത്തി.
21.06.2019  
21.06.2019  
വരി 373: വരി 360:
'''ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം''''
'''ജൂനിയർവോളിബോൾ ആൺകുട്ടികൾ മൂന്നാം സ്ഥാനം''''
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
'''സീനിയർ വോളിബോൾ  പ്ലസ് വൺ വിദ്യാർഥി സിദ്ധാർഥ്  സ്റ്റേറ്റ് ടീമിലേക്ക്'''
''<big>സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി  അഭിഷേക് പി വി നാലാം സ്ഥാനം നേടി.</big>''
സംസ്ഥാനതല ഷൂട്ടിങ് മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി  അഭിഷേക് പി വി നാലാം സ്ഥാനം നേടി.
സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ <big>'''ഹംസ.വി'''</big> A ഗ്രേ‍‍‍ഡോടെ ഏഴാം സ്ഥാനത്ത്.
സംസ്ഥാനതലത്തിൽ 4*400റിലേ മത്സരത്തിൽ <big>'''ഹംസ.വി'''</big> A ഗ്രേ‍‍‍ഡോടെ ഏഴാം സ്ഥാനത്ത്.
{| class="wikitable"
{| class="wikitable"
വരി 384: വരി 371:
|}
|}
'''സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു.'''</big>
'''സബ് ജില്ലയിലെ മികച്ച ഗണിതക്ലബ്ബായി തെര‍ഞ്ഞടുത്തു.'''</big>
'''<big>'''സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം</big> അബിത,ഫാത്തിമത്ത് ഹാല
സബ് ജില്ലാതലത്തിൽ നടത്തിയ ഭാസ്ക്കരാചാര്യ സെമിനാറിലും, രാമാനുജൻ സെമിനാറിലും ഒന്നാം സ്ഥാനം,അബിത,ഫാത്തിമത്ത് ഹാല
[[പ്രമാണം:Abitha.jpg|ലഘുചിത്രം|വലത്ത്‌|ഭാസ്ക്കരാചാര്യ സെമിനാർ I]]
[[പ്രമാണം:Abitha.jpg|ലഘുചിത്രം|വലത്ത്‌|ഭാസ്ക്കരാചാര്യ സെമിനാർ I]]
[[പ്രമാണം:Hala.jpg|ലഘുചിത്രം|ഇടത്ത്‌|രാമാനുജൻ സെമിനാർ I]]
[[പ്രമാണം:Hala.jpg|ലഘുചിത്രം|ഇടത്ത്‌|രാമാനുജൻ സെമിനാർ I]]
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''''
''''''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം  അങ്കിത് കൃഷ്ണ പി.വി'''''
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"
''പയ്യന്നൂർ സബ് ജില്ലാ തല ശാസ്ത്രമേള -സാമൂഹ്യ  ശാസ്ത്ര ക്വിസ്  ഒന്നാം സ്ഥാനം """""അദ്വിത സാഗർ''"
<big>ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ</big>
ജെ.ആർ.സി സബ് ജില്ലാതല ക്വിസ്-ഒന്നാം സ്ഥാനം അനാമിക.കെ
'''ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ്'''
'''ഐ.ടി മേള-സബ് ജില്ലാതലമത്സരം-ഡിജിറ്റൽപെയിൻറിങ്-ഒന്നാം സ്ഥാനംഅനുഷദാസ്'''
<big>സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big><big>
<big>സബ് ജില്ലാതലമത്സരം-പ്രവൃത്തിപരിചയ മേള-ഇലക്ട്രിക്കൽവയറിങ് -അക്ഷയ്.പി</big><big>
{| class="wikitable"
{| class="wikitable"
|-                                                                                           
|-                                                                                           
!<big>ജില്ലാതല ശാസ്ത്രമേള2019                               
ജില്ലാതല ശാസ്ത്രമേള2019                               
           |- | ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .
           |- | ഗ്രൂപ്പ് പ്രൊജക്ട് രണ്ടാംസ്ഥാനം .
                                                                
                                                                
വരി 410: വരി 397:
|-
|-
   [[പ്രമാണം:K1.jpg|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
   [[പ്രമാണം:K1.jpg|ചട്ടം|നടുവിൽ|സബ്  ജില്ലാ കലോത്സവം  ഹയർസെക്കൻരറി ഓവറോൾ ചാമ്പ്യൻഷിപ്പ്]]
<big>'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം'''
'''ലൈബ്രറി കൗൺസിൽ വായന മത്സരം-യു പി വിഭാഗം ജില്ലാ തലം'''
മികച്ച വായനക്കാരി*അദ്വിത സാഗർ
മികച്ച വായനക്കാരി*അദ്വിത സാഗർ
സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ
സ്നിഗ്ധ.വി ആദ്യ പത്തു വായനക്കാരിലൊരാൾ
</big>
 


=സ്കൂൾഡയറി=
=സ്കൂൾഡയറി=
വരി 449: വരി 436:


= ഒപ്പത്തിനൊപ്പം =
= ഒപ്പത്തിനൊപ്പം =
<big>ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.</big>
ഭിന്നശേഷിക്കാരായ കുട്ടികൾക്ക്  പ്രത്യേകശ്രദ്ധ കൊടുക്കാൻ കഴിയുന്നുണ്ട് എന്നത് അഭിമാനകരമാണ്.മുഴുവൻ സമയ അധ്യാപികയുടെ സേവനവും, സൗഹൃദപരമായ അന്തരീക്ഷവും കുട്ടികൾക്ക് ഏറെ ഗുണം ചെയ്യുന്നു.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും, കഴിവുകൾ വളർത്തിയെടുക്കുന്നതിനും അധ്യാപികയായ ബിന്ദുവിന് കഴിയുന്നുണ്ട്. '''കരകൗശല വസ്തുക്കൾ, ചവിട്ടികൾ, ഫിനോയിൽ എന്നിവ നിർമിക്കാൻ പരിശീലനം''' നല്കുക വഴി കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാധിക്കുന്നു.സ്കൂളിൽ ''പച്ചക്കറിത്തോട്ടമുണ്ടാക്കാനും'' കഴിഞ്ഞിട്ടുണ്ട്.കലോത്സവങ്ങളിൽ മറ്റു കുട്ടികളെ പോലെതന്നെ '''നൃത്തപരിപാടികളും,പാട്ടുമെല്ലാം അവതരിപ്പിക്കാൻ അവസരം''' നല്കുന്നതിനാൽ കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്നു.
<gallery>
<gallery>
mഗ.jpg|പച്ചക്കറിത്തോട്ട നിർമാണം
mഗ.jpg|പച്ചക്കറിത്തോട്ട നിർമാണം
വരി 485: വരി 472:


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി  മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
*മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 


{{#multimaps:12.137857315269526, 75.30005898297297 | width=800px | zoom=17}}   
{{#multimaps:12.137857315269526, 75.30005898297297 | width=800px | zoom=17}}   
{| class="infobox collapsible collapsed" style="clear:left; width:50%; font-size:50%;"
 
| style="background: #ccf; text-align: center; font-size:50%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പിലാത്തറയിൽ( NH 66ൽ) നിന്നും 8 കി.മി. അകലത്തായി  മാതമംഗലംറോഡിൽ സ്ഥിതിചെയ്യുന്നു.
*അകലം
മാതമംഗലം  ബസാറിൽ നിന്നും 200 മിറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1529412" എന്ന താളിൽനിന്ന് ശേഖരിച്ചത്