"വെള്ളൂർ ഗവ സെൻട്രൽ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

'''<br />'''
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വെള്ളൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സെൻട്രൽ എൽ പി എസ്  വെള്ളൂർ.

== '''ചരിത്രം''' ==

1923 ൽ വെള്ളൂരിലെ  പ്രാദേശികവാസികൾ  മുൻകൈ  എടുത്ത്  സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യ കാലത്ത് മൂന്നു ക്ലാസുകളെ  ഉണ്ടായിരുന്നുള്ളു . പിൽക്കാലത്ത്  അവിടെ തന്നെ സേവനം അനുഷ്ഠിച്ച ഒരു അധ്യാപകൻ നാലാം ക്ലാസ്സ്‌ പണിതു  നൽകിയതായും ഇവയെല്ലാം  കെ. കെ. റോഡിനോട് ചേർന്ന്  വഴിയരുകിന്  അഭിമുഖമായി  ഒരൊറ്റ കെട്ടിടമായി  നിലകൊണ്ടതായും  അറിയപ്പെടുന്നു. നിരവധി മഹദ് വ്യക്തികളെ നാടിനു സമ്മാനിച്ച ഈ വിദ്യാലയം പാമ്പാടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.

വരി 44: വരി 45:

=== സാമൂഹ്യശാസ്ത്രക്ലബ് ===
=== സാമൂഹ്യശാസ്ത്രക്ലബ് ===
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന  സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു  
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന  സാമൂഹ്യശാസ്ത്രക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനും ചരിത്രപരമായ അറിവ്, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ എന്നിവ മനസിലാക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപികയായ രേഷ്മ ടീച്ചറിൻ്റെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന  പരിസ്ഥിതി ക്ലബ്ബ്സ്കൂളിൽ പ്രവർത്തിച്ചുവരുന്നു  

21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528403" എന്ന താളിൽനിന്ന് ശേഖരിച്ചത്