"ക്ലാപ്പന സെന്റ്. ജോസഫ്‌സ് യു.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}റൈറ്റ് റവ.ഫെർഡിനാന്റ് മരിയ ഓസി.ഒ.സി.ഡി. 1900 ൽ ക്ലാപ്പന നിവാസികൾക്കു നൽകിയ കനകോപഹാരമാണ് ആൾ സോൾസ് ലോവർ പ്രൈമറി സ്കൂൾ. മറ്റു മിക്ക ഇടവകകളിൽ എന്ന പോലെ ഇവിടെയും പള്ളിയോട് ചേർന്നു തന്നെയായിരുന്നു ആദ്യം കുറേക്കാലത്തേക്ക് ഈ പള്ളിക്കൂടം പ്രവർത്തിച്ചത്. ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ സ്കൂൾ സ്ഥിതി. ചെയ്യുന്ന എമ്പട്ടായി പുരയിടത്തിലേക്ക് മാറ്റിയത്. അമ്പട്ടന്മാർ (ക്ഷുരകന്മാർ) താമസിച്ചിരുന്ന സ്ഥലമായിരുന്നതു കൊണ്ട് ഇതിന് എപട്ടായി പുരയിടം എന്നു പേരു കിട്ടിയതായി പറയപ്പെടുന്നു. നമ്മുടെ നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും വേണ്ടത സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ പാഠശാല ഇവിടെ പ്രവർത്തനം ആരംഭിച്ചത്.
 
സ്കൂളിന്റെ ചരിത്രം പറയുന്നതിനു മുൻപ് അക്കാലത്ത് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ചും സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി നമ്മുടെ പൂർവ്വികർ അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും അൽപ്പമൊന്നു സൂചിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. ആധുനിക വിദ്യാഭ്യാസം പ്രചരിക്കുന്നതിനു മുൻപ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ക്ലാപ്പനയിലും പ്രാദേശികമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. ഓരോ കരയിലും നാട്ടാശാൻമാരുടെ എഴുത്തു കളരികൾ ഉണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ നടത്തി വന്നിരുന്ന അദ്ധ്യാപകരായ വ്യക്തികളെ നിലത്തെഴുത്ത് ആശാന്മാരെന്ന് വിളിച്ചിരുന്നു.
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1526057" എന്ന താളിൽനിന്ന് ശേഖരിച്ചത്