"ഗവ.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,419 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
'''തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.<br />'''
'''തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം.<br />'''
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം  നഗരത്തിൽ നിന്ന് 22 കിലോമീറ്റർ  അകലെയായി  ഗ്രാമീണാന്തരീക്ഷത്തിൽ  കടലോര പ്രദേശമായ പുതുകുറിച്ചി എന്ന സ്ഥലത്താണ് ഒരു നൂറ്റാണ്ടോളം  പഴക്കമുള്ള  ജി .എൽ .പി.എസ്സ് .കഠിനംകുളം  സ്ഥിതി  ചെയ്യുന്നത്.കഠിനംകുളം കായലിന്റെയും  അറബിക്കടലിന്റെയും  സാമീപ്യം  ഈ  പ്രദേശത്തിന്റെ  മനോഹാരിതയ്‌ക്ക് മാറ്റ്  കൂട്ടുന്നു.
130 വർഷങ്ങൾക്കു മുമ്പ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് പള്ളി വക ഒരു ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും, ആ കെട്ടിടം തീ പിടിച്ചപ്പോഴാണ് ഈ സ്ഥലത്ത് ഇന്നു കാണുുന്ന സകൂൾ സ്ഥാപിതമായതെന്നും പറയപ്പെടുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ ആയിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിന് 50 വർഷത്തെ പഴക്കമുണ്ടെന്നും പാർവ്വതീ ഭായ് തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരം തീരമേഖലയിലെ ആദ്യത്തെ സ്കൂളായിരുന്നു ഇത് എന്നും പറയുന്നു.  


== ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ട‍റുകൾ, ഐ സി ടി ഉപകരണങ്ങൾ, പ്രൊജക്ടർ, ഫർണീച്ചറുകൾ...
ഇന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കടലോര പ്രദേശമായ പുതുക്കുറുച്ചിയിൽ 60 സെന്റ് പുരയിടത്തിൽ ചുറ്റു മതിലോടു കൂടിയ 120 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഓടിട്ട കെട്ടിടവും, 20 x 20 നീളമുള്ള ഡി പി ഇ പി വഴി ലഭ്യമായ  ഒരു മുറി കോൺക്രീറ്റ് കെട്ടിടവും ഉൾപ്പെടുന്നതാണ് ഗവ. എൽ പി എസ് കഠിനംകുളം.
 
എ ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്.
 
പ്രഥമാധ്യാപിക ശ്രീമതി. സൗദാബീവിയെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 149 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525645" എന്ന താളിൽനിന്ന് ശേഖരിച്ചത്