"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
'''നാട്ടറിവും നാട്ടു മൊഴിയും'''
'''നാട്ടറിവും നാട്ടു മൊഴിയും'''


നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് .തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും .പറഞ്ഞുപറഞ്ഞ് പഴക്കംചെന്ന ചൊല്ലുകൾ, ഗ്രാമീണ തനിമ അറിവാൻ നാട്ടറിവ്മേള വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഇത് .നാട്ടിലെ പ്രസിദ്ധരായ കർഷകരെ സംഘടിപ്പിച്ച് കാർഷിക അറിവുകൾ കുട്ടികൾക്ക് നൽകി .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് ഇവ പ്രധാനം ചെയ്യാൻ സാധിച്ചു .ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി . പുരാതനകാർഷികഉപകരണങ്ങൾ ,വീട്ടുപകരണങ്ങൾ ഇവപ്രദർശിപ്പിച്ചു. നാട്ടുവൈദ്യൻ ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു.ഔഷധസസ്യങ്ങളെ . പരിചയപ്പെടുത്തുകയും ഉപയോഗം കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കയുംചെയ്തു കാർഷിക വസ്തുക്കളുടെയും പഴയ വീട്ടു . ഉപകരണങ്ങളുടെയും പ്രദർശനത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  പറ , ,നാഴി , വിളക്കുകൾ, കലപ്പ, മുറം ,അളവ് തൂക്കങ്ങൾ പാളത്തൊപ്പി,തേക്കു പാട്ട ഇവയായിരുന്നു.
നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയുടെ അറിവാണ് .തലമുറ കളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും .പറഞ്ഞുപറഞ്ഞ് പഴക്കംചെന്ന ചൊല്ലുകൾ, ഗ്രാമീണ തനിമ അറിവാൻ നാട്ടറിവ്മേള വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഇത് .നാട്ടിലെ പ്രസിദ്ധരായ കർഷകരെ സംഘടിപ്പിച്ച് കാർഷിക അറിവുകൾ കുട്ടികൾക്ക് നൽകി .ജീവിതരീതി ആചാരവിശ്വാസങ്ങൾ ,രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് ഇവ പ്രധാനം ചെയ്യാൻ സാധിച്ചു .ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി . പുരാതനകാർഷികഉപകരണങ്ങൾ ,വീട്ടുപകരണങ്ങൾ ഇവപ്രദർശിപ്പിച്ചു. നാട്ടുവൈദ്യൻ ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു.ഔഷധസസ്യങ്ങളെ . പരിചയപ്പെടുത്തുകയും ഉപയോഗം കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കയുംചെയ്തു കാർഷിക വസ്തുക്കളുടെയും പഴയ വീട്ടു . ഉപകരണങ്ങളുടെയും പ്രദർശനത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്  പറ , ,നാഴി , വിളക്കുകൾ, കലപ്പ, മുറം ,അളവ് തൂക്കങ്ങൾ പാളത്തൊപ്പി,തേക്കു പാട്ട ഇവയായിരുന്നു.പലതരത്തിലുള്ള വിത്തുകൾ പ്രദർശിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി .നാട്ടിൽ പ്രചാരത്തിലുള്ള ചൊല്ലുകൾ പരസ്പരം കൈമാറി.
 
പലതരത്തിലുള്ള വിത്തുകൾ പ്രദർശിപ്പിച്ചു. കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി .നാട്ടിൽ പ്രചാരത്തിലുള്ള ചൊല്ലുകൾ പരസ്പരം കൈമാറി.
 


'''കഞ്ഞിക്കുഴി'''
'''കഞ്ഞിക്കുഴി'''
4,039

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521628" എന്ന താളിൽനിന്ന് ശേഖരിച്ചത്