"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:

= 2020-21 പ്രവർത്തനങ്ങൾ =
= 2020-21 പ്രവർത്തനങ്ങൾ =
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
 
==ബെസ്റ്റ് പിടിഎ അവാർഡ് സമർപ്പണം==
24-07-20 ന് ചേർന്ന എസ് ആർ ജി മീറ്റിംഗിൽ തീരുമാനിച്ച പ്രകാരം ഈ വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡിനു വേണ്ടി സമർപ്പിക്കാനുള്ള ഫയലുകൾ തയ്യാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിനാവശ്യമായ ഡാറ്റകൾ ശേഖരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾ നടത്താനും ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച്  കമ്മിറ്റികൾ ചേർന്നു. കമ്മിറ്റിയിൽ ഓരോ മേഖല തിരിച്ച് സബ്കമ്മിറ്റി രൂപീകരിക്കുകയും അതിൻറെ കീഴിൽ കഴിഞ്ഞ വർഷം നടന്ന പ്രവർത്തനത്തിനങ്ങൾ ഡോക്യുമെന്റ്  ചെയ്യുകയും ചെയ്തു.സ്കൂളും പരിസരപ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും കൃത്യം ആഗസ്റ്റ് അഞ്ചിന് തന്നെ 120 പേജുള്ള പിടിഎയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും  ഒരു ഫയൽ ഡി ഇ ഒ യിൽ സമർപ്പിക്കാൻ കഴിഞ്ഞു .തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഡി ഇ ഒ യിൽ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിനും മറ്റുകാര്യങ്ങൾ വിലയിരുത്തുന്നതിനും താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു .അവരുടെ സന്ദർശന സമയത്ത് സ്കൂളിനെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">  
==അധ്യാപക രക്ഷാകർത്തൃസംഘടന==
==അധ്യാപക രക്ഷാകർത്തൃസംഘടന==
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ.. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. .  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521037" എന്ന താളിൽനിന്ന് ശേഖരിച്ചത്