ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,414
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ}} | {{prettyurl|ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ}} | ||
{{Infobox School | {{Infobox School | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വെളിമണ്ണ പി.ഒ, ഓമശ്ശേരി, കോഴിക്കോട് | ||
|പോസ്റ്റോഫീസ്=വെളിമണ്ണ | |പോസ്റ്റോഫീസ്=വെളിമണ്ണ | ||
|പിൻ കോഡ്=673582 | |പിൻ കോഡ്=673582 | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ടി.കെ അൻവർ സാദത്ത് | |പി.ടി.എ. പ്രസിഡണ്ട്=ടി.കെ അൻവർ സാദത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ | ||
|സ്കൂൾ ചിത്രം=47454school.jpg | |സ്കൂൾ ചിത്രം=47454school.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ് വിദ്യാലയമാണ് '''ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ | |||
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന | |||
== ചരിത്രം == | == ചരിത്രം == | ||
നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 146 കുട്ടികളും എൽ പി വിഭാഗത്തിൽ 404 കുട്ടികളും യു.പി വിഭാഗത്തിൽ 157 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു. | |||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്. | |||
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൂളിനു പത്രം. | * സ്കൂളിനു പത്രം. | ||
* | * പച്ചക്കറി കൃഷി. | ||
* അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി | * അക്കാദമിക നിലവാരം ഉയർത്തുന്നതിനു മുകുളം പദ്ധതി | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പ്രതിവാര ക്ലാസ് തല ക്വീസ് മത്സരം | |||
* ആന്വൽ മെഗാക്വീസ് മത്സരം | |||
* പഠന യാത്ര | |||
* കലോത്സവം | |||
* സ്പോർട്സ് | |||
* | * | ||
== സ്റ്റാഫ് == | == സ്റ്റാഫ് == | ||
ഹെഡ്മാസ്റ്റർ | '''ഹെഡ്മാസ്റ്റർ''' - '''വാസുദേവൻ ഒടുങ്ങാട്ട്''' (അരീക്കോട് സ്വദേശി) | ||
'''<u>അധ്യാപകർ</u>''' | |||
# സിനി ജോർജ്ജ് (സീനിയർ അസിസ്റ്റൻറ്) | |||
# അബ്ദുൽ ഖാദർ യു പി | |||
# സുനിത ഇ എസ് | |||
# യോഗേഷ് പി | |||
# ധനീഷ് കെ.ഇ | |||
# ജൈസ് മാധവ് പി.കെമുഹമ്മദ് ഇർഷാദ് എ.സി | |||
# നൗഫൽ സാദിഖ്(അറബിക് UP) | |||
# അബ്ദുൽ ലത്തീഫ് (അറബിക് LP) | |||
# ഷാജു ജി.വി( എസ്.ആർ.ജി കൺവീനർ) | |||
# ചെറിയാൻ ടി.എസ് | |||
# അർക്കജ എൻ | |||
# ശ്രീ ലക്ഷ്മി പി.കെ | |||
# നസീമ പി.കെ | |||
# ഫാത്തിമ സി.കെ (അറബിക് LP) | |||
# പ്രദീപ് കുമാർ ടി.കെ (ഹിന്ദി UP) | |||
* '''നഴ്സറി വിഭാഗം''' | |||
സൗമ്യ | |||
റാബിയ | |||
നിസ്തുല | |||
ഷബീന | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
1 രാരു | 1 രാരു മാസ്റ്റർ(1935-1939) | ||
2 കെ കെ മൊയ്തീൻ കുഞ്ഞി | 2 കെ കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ(1939-1941) | ||
3 അനന്തകുറുപ്പ് | 3 അനന്തകുറുപ്പ് മാസ്റ്റർ(1941-1945,1947-1951) | ||
4 കുഞ്ഞായി | 4 കുഞ്ഞായി മാസ്റ്റർ(1945-1947) | ||
5 കെ. | 5 കെ.ദാമോധരൻമാസ്റ്റർ (1951-1953) | ||
6 കെ. | 6 കെ.അസ്സയിൻമാസ്റ്റർ (1953-1954) | ||
.7 പി.കെ മൊയ്തീൻ കുഞ്ഞി | .7 പി.കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ (1954-1973,1978-1984) | ||
8 എം.വേലായുധൻ | 8 എം.വേലായുധൻ മാസ്റ്റർ(1973-1974) | ||
9 പി ചോയി | 9 പി ചോയി മാസ്റ്റർ(1974-1977) | ||
10 പി.അപ്പു | 10 പി.അപ്പു മാസ്റ്റർ (1977-1978) | ||
11 ജി.തങ്കച്ചൻ | 11 ജി.തങ്കച്ചൻ മാസ്റ്റർ(1984-1989) | ||
12 ഭവാനി അമ്മ ടീച്ചർ(1989-1991) | 12 ഭവാനി അമ്മ ടീച്ചർ(1989-1991) | ||
13 കെ കെ ശ്രീനിവാസൻ | 13 കെ കെ ശ്രീനിവാസൻ മാസ്റ്റർ(1991-1992) | ||
14 പി ലീല ടീച്ചർ(1992-1993) | 14 പി ലീല ടീച്ചർ(1992-1993) | ||
15 സി കെ രാഘവൻ | 15 സി കെ രാഘവൻ മാസ്റ്റർ1993-1994) | ||
16 എം സുധാകരൻ | 16 എം സുധാകരൻ മാസ്റ്റർ(1994-1995) | ||
17 എ.ലീല ടീച്ചർ(1995-1996) | 17 എ.ലീല ടീച്ചർ(1995-1996) | ||
18 കുഞ്ഞാലി | 18 കുഞ്ഞാലി മാസ്റ്റർ മാസ്റ്റർ(1996-1997) | ||
19 ടി ടി മമ്മുണ്ണി | 19 ടി ടി മമ്മുണ്ണി മാസ്റ്റർ(1997-1998) | ||
20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ | 20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ(1998-2001) | ||
21 കെ സി പീറ്റർ | 21 കെ സി പീറ്റർ മാസ്റ്റർ(2001-2002) | ||
22 എം വി കുഞ്ഞിരായിൻ | 22 എം വി കുഞ്ഞിരായിൻ മാസ്റ്റർ(2002-2005) | ||
23 പി പി അഗസ്തിൻ | 23 പി പി അഗസ്തിൻ മാസ്റ്റർ(2005-2015) | ||
24 എം അബ്ദുൽ ഷുക്കൂർ | 24 എം അബ്ദുൽ ഷുക്കൂർ മാസ്റ്റർ(2015-2016) | ||
25 ടി ശശിധരൻ | 25 ടി ശശിധരൻ മാസ്റ്റർ (2016-2018) | ||
26 എൻ അഹമ്മദ് കുട്ടി മാസ്റ്റർ (2018-2021) | |||
27 '''വാസുദേവൻ ഒടുങ്ങാട്ട്(2021-...)''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
രഘു.പി, | രഘു.പി, | ||
ഷാജു.പി, | ഷാജു.പി, | ||
വരി 194: | വരി 197: | ||
[[പ്രമാണം:47454environment.jpg|ലഘുചിത്രം|onam aaa]] | [[പ്രമാണം:47454environment.jpg|ലഘുചിത്രം|onam aaa]] | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===അലിഫ് അറബിക് ക്ലബ് [[GMLP AND UP SCHOOL VELIMANNA/ക്ലബ്ബുകൾ|കൂടതൽ അറിയാൻ]]=== | |||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ് === | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
[[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | [[പ്രമാണം:School inauguration|ലഘുചിത്രം|കണ്ണി=Special:FilePath/School_inauguration]] | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
==ചിത്ര ശാല== | |||
=== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലെ കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു. | |||
---- | |||
{{#multimaps:11.3828146,75.9394741|zoom=18}} | |||
11.383553868165002, 75.9417799099746 |
തിരുത്തലുകൾ