"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
08:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
മലയാളം ക്ലബ് | മലയാളം ക്ലബ് | ||
സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് . കുട്ടികളിൽ മാതൃഭാഷയോടുള്ള | സ്കൂളിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ലബ്ബാണ് . കുട്ടികളിൽ മാതൃഭാഷയോടുള്ള ആഭമുഖ്യം വളർത്തുന്നതിനും മാതൃഭാഷയും അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പ്രവർത്തനങ്ങളാണ് ഇവിടെ നടത്തി വരുന്നത് .കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ പ്രസംഗങ്ങൾ , കവിതകൾ എന്നിവ എഴുതുന്നതിനും അതു ആസ്വദിക്കുന്നതിനുമായി ഇവിടെ വിഡിയോ , സിഡി കളുടെ സഹായത്തിടെ .അവരെ പ്രത്യേകമായി പരിശീലനം നൽകി വരുന്നു ഇതിനായി വീഡിയോകളും മഹാന്മാരുടെ ജീവചരിത്രവും നാടൻ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാൻ ഉള്ള അവസരങ്ങൾ സ്കൂളിൽ നൽകിവരുന്നു | ||
കൂടാതെ | കൂടാതെ | ||
കുട്ടികളിൽ മാതൃഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനു ആവശ്യമായ പിന്തുണ നൽകി വരുന്നു | കുട്ടികളിൽ മാതൃഭാഷ തെറ്റ് കൂടാതെ എഴുതുന്നതിനു ആവശ്യമായ പിന്തുണ നൽകി വരുന്നു | ||
പരിസ്ഥിതി ക്ലബ്ബ് | |||
കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുന്നതിന്റെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മികച്ച പരിസ്ഥിതി പ്രവർത്തകരാക്കി മാറ്റുന്നതിനുമായി ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിപാലിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു. |