"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുന്നതിന്റെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മികച്ച പരിസ്ഥിതി പ്രവർത്തകരാക്കി മാറ്റുന്നതിനുമായി ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിപാലിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു. | കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുന്നതിന്റെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മികച്ച പരിസ്ഥിതി പ്രവർത്തകരാക്കി മാറ്റുന്നതിനുമായി ക്ലബ്ബ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിപാലിച്ചും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു. | ||
ഗാന്ധി ദർശൻ ക്ലബ്ബ് | |||
ഗാന്ധിദർശൻ ക്ലബ്ബിൻറെ ഭാഗമായി | |||
എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെ സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിജീവന പ്രകൃതിചികിത്സാ പരിശീലനം വീഡിയോയിലൂടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും അത് പരിശീലിപ്പിക്കുവാനുള്ള അവസരമുണ്ടാവുകയും ചെയ്തു. പ്രകൃതിജീവന പ്രകൃതി ചികിത്സാരംഗത്ത് ആഗോള പ്രശസ്തനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി | |||
ആരോഗ്യ ജീവിതത്തിലെ പ്രകൃതി പാതകൾ ഈ പരിപാടി ഗാന്ധിദർശൻ കുട്ടികൾ ക്കു പരീശീലിപ്പിച്ചു. ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ , ഗാന്ധി ദർശൻ അധ്യാപകർ ഗാന്ധിദർശൻ കുട്ടികൾ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. | |||
ജീവിതശൈലി രോഗങ്ങൾ ഉള്ളവർ എന്നിവരെ ഉൾപ്പെടുത്തി പങ്കെടുപ്പിക്കാൻ സാധിക്കുക അത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപയോഗപ്രദം ആക്കുകയും ചെയ്തു | |||
ഒക്ടോബർ രണ്ടാം തീയതി ശനിയാഴ്ച ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കുകയും | |||
ചിത്രരചന പോസ്റ്റർ നിർമ്മാണം ഗാന്ധിജയന്തി ഗാനാലാപനം മഹാത്മാഗാന്ധിയുടെ മഹത്തായ വചനങ്ങൾ എഴുതി , ഇതുകൂടാതെ ഗാന്ധി ജയന്തി ഗാനാലാപനം എന്നിവയും നടത്തിവരുന്നു. | |||
ഗാന്ധിജയന്തി യുടെ അനുബന്ധിച്ചുള്ള പ്രസംഗം കുട്ടികൾക്ക് പറയാനുള്ള അവസരം നൽകിവരുന്നത് . | |||
ഒരു കുട്ടിക്ക് ഒരു വൃക്ഷത്തൈ നടൽ പരിശീലനം നൽകുകയും അത് നട്ട പരിപാലിക്കുന്നതിന് കുറിച്ച് കുട്ടികൾ ഡയറിയിൽ കുറിക്കുകയും ചെയ്തു | |||
ജനുവരി 30 നു ഗാന്ധിജി ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രതിജ്ഞ ചൊല്ലിക്കെടുത്തു. എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് നടത്തുകയും ചെയ്തു. |