ഗവ. എൽ പി എസ് അണ്ടൂർകോണം (മൂലരൂപം കാണുക)
00:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു. | |||
സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്. | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |