"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,082 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 113: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
====== സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ. ======
പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
ചൊക്ലിയിൽ നിന്നും മാരാങ്കണ്ടി വഴിലൂടെ മൂന്ന് കിലോമീറ്റർ  സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.
പന്ന്യന്നൂരിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
വലിയാണ്ടി പീടികയിൽ നിന്ന് ആണ്ടിപീടിക വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514978" എന്ന താളിൽനിന്ന് ശേഖരിച്ചത്