Jump to content
സഹായം

"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. [[ലക്ഷ്മി വിലാസം എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. [[ലക്ഷ്മി വിലാസം എൽ പി എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സേവനയുടെ ഭാഗമായി കുട  നിർമ്മാണം, ഫെനോയിൽ നിർമ്മാണം  എന്നിവ നടക്കുന്നുണ്ട്.  പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ്  നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ  പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി  ബന്ധപ്പെട്ട്  ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.
സേവനയുടെ ഭാഗമായി കുട  നിർമ്മാണം, ഫെനോയിൽ നിർമ്മാണം  എന്നിവ നടക്കുന്നുണ്ട്.  പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ്  നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ  പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി  ബന്ധപ്പെട്ട്  ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു. വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, കാർഷിക ക്ലബ്ബ് , വിദ്യാരംഗം ,ഡാൻസ് , ചിത്ര രചന ക്ലാസുകൾ.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514565" എന്ന താളിൽനിന്ന് ശേഖരിച്ചത്