emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,632
തിരുത്തലുകൾ
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
=[[ക്ലബ്ബുകൾ]]= | =[[ക്ലബ്ബുകൾ]]= | ||
വരി 96: | വരി 98: | ||
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി. | ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗണിത ശിൽപശാല സംഘടിപ്പിച്ചു.ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം രക്ഷിതാക്കൾക്കാണ് പരിശീലനം നൽകിയത്.തുടർന്ന് അവർ സി.പി.ടി.എ യോഗത്തിൽ മറ്റ് രക്ഷിതാക്കൾക്കും പരിശീലനം നൽകി. | ||
== കാർഷിക ക്ലബ്ബ് == | |||
ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം നിരന്തരം അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. | ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം നിരന്തരം അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. | ||
വരി 145: | വരി 147: | ||
സ്കൂളിൽ പൂന്തോട്ടം നിർമിക്കുക മുളദിനത്തിൽ വിവിധ മുളകൾ നടുക തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റു വേറിട്ട പ്രവർത്തനങ്ങളായിരുന്നു. | സ്കൂളിൽ പൂന്തോട്ടം നിർമിക്കുക മുളദിനത്തിൽ വിവിധ മുളകൾ നടുക തുടങ്ങിയവ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ മറ്റു വേറിട്ട പ്രവർത്തനങ്ങളായിരുന്നു. | ||
== അലിഫ് അറബിക്ക് ക്ലബ്ബ്. == | |||
സ്കൂളിലെ വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പഠനം എളുപ്പമാക്കുന്നതിനും വിദ്യാർത്ഥികളുടെ ഭാഷാ കഴിവ് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് 2015 ൽ അലിഫ്എന്ന പേരിൽ ഒരു അറബിക്ക്ക്ലബ്ബിന് രൂപം നൽകിയത് | |||
ഉദ്ഘാടന വർഷം മുതൽ തന്നെ വേറിട്ട പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. അറബികഥാ രചന, കവിതാ രചന, കവിതാലാപനം, അറബിഗാനം തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട് .കൂടാതെ വായനമെച്ചപ്പെടുത്തുന്നതിന് വേണ്ടി വായനാ കാർഡ് നിർമ്മാണ മത്സരവും വായനാ മത്സരവുംനടത്തി വരുന്നു | |||
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും അറബിക്കിൻ്റെതായ ഒരു പ്രവർത്തനം നടത്താറുണ്ട് | |||
=== ഒരു ദിവസം ഒരു വാക്ക് === | |||
ഈ പ്രവർത്തനത്തിലൂടെ | |||
കുട്ടികൾ ക്ലാസിനു പുറമെ ഒരു വാക്കും അതിൻ്റെ അത്ഥം മലയാളത്തിലും ഇംഗ്ലിഷിലും അറബിയിലും കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്നു | |||
ഇതിൽ കുട്ടികൾക്ക് മത്സരം നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി | |||
വിദ്യാർത്ഥികളുടെ അറബി കലാമികവ് കണ്ടെത്തുന്നതിന് വേണ്ടി അറബിക്ക് കലാമേള എല്ലാവർഷവും നടത്തുന്നുണ്ട് |