"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Facilities)
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


===               '''വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റും പിടിഎയും എല്ലാക്കാലവും ശ്രദ്ധിച്ചു വരുന്നു. ഹൈടെക് ക്ലാസ്സ് സംവിധാനം, വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ്, അലമാര, ആവശ്യമായ ഫർണീച്ചറുകൾ, ലൗഡ് സ്പീക്കർ എന്നീ സൗകര്യങ്ങളോടെ അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ ആണ് കുട്ടികൾക്ക് ലഭിച്ചിരുക്കുന്നത്. സയൻസ്, ഗണിതം, കമ്പ്യൂട്ടർ ലാബുകളും ക്ലാസ്സ് ലൈബ്രറികളും പൊതുവായ ലൈബ്രറിയും ഒഴിവു സമയത്ത് വായിച്ചിരിക്കാൻ വായനചതുര്വങ്ങളും വായിക്കാൻ പുസ്തകങ്ങളും പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാണ്. സബ്ജക്ട് വിദഗ്ദമാരുടെ ക്ലാസ്സുകളും ബോധവത്ക്കണ ക്ലാസ്സുകളും എല്ലാ വിഭാഗം കുട്ടികൾക്ക് നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ പിടിഎ പ്രത്യേകം ശ്രദ്ധ ചൊലുത്താറുണ്ട്. വിവിധ പഠന യാത്രകളും സയൻസ് പരീക്ഷണ സൗകര്യങ്ങളും ശില്പശാലകളും കുട്ടികൾക്ക് എല്ലാ വർഷവും നൽകി വരുന്നു.''' '''എൽ.പി ക്ലാസ്സുകളിൽ ടി.വി,ചുമരുകൾകുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി''' '''വിഭാഗങ്ങളിൽപച്ചക്കറികളും,''' '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള''' '''അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.'''===
===             '''വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റും പിടിഎയും എല്ലാക്കാലവും ശ്രദ്ധിച്ചു വരുന്നു. ഹൈടെക് ക്ലാസ്സ് സംവിധാനം, വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ്, അലമാര, ആവശ്യമായ ഫർണീച്ചറുകൾ, ലൗഡ് സ്പീക്കർ എന്നീ സൗകര്യങ്ങളോടെ അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ ആണ് കുട്ടികൾക്ക് ലഭിച്ചിരുക്കുന്നത്. സയൻസ്, ഗണിതം, കമ്പ്യൂട്ടർ ലാബുകളുംക്ലാസ്സ് ലൈബ്രറികളും പൊതുവായ ലൈബ്രറിയും ഒഴിവു സമയത്ത് വായിച്ചിരിക്കാൻ വായനചതുര്വങ്ങളും വായിക്കാൻ പുസ്തകങ്ങളും പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാണ്. സബ്ജക്ട് വിദഗ്ദമാരുടെ ക്ലാസ്സുകളും ബോധവത്ക്കണ ക്ലാസ്സുകളും എല്ലാ വിഭാഗം കുട്ടികൾക്ക് നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ പിടിഎ പ്രത്യേകം ശ്രദ്ധ ചൊലുത്താറുണ്ട്. വിവിധ പഠന യാത്രകളും സയൻസ് പരീക്ഷണ സൗകര്യങ്ങളും ശില്പശാലകളും കുട്ടികൾക്ക് എല്ലാ വർഷവും നൽകി വരുന്നു.''' '''എൽ.പി ക്ലാസ്സുകളിൽ ടി.വി,ചുമരുകൾകുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി''' '''വിഭാഗങ്ങളിൽപച്ചക്കറികളും,''' '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള''' '''അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.'''===


=== '''സി.സി ടി.വി ക്യാമറ''' ===
=== '''സി.സി ടി.വി ക്യാമറ''' ===
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509883" എന്ന താളിൽനിന്ന് ശേഖരിച്ചത്