"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Facilities
No edit summary
(Facilities)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

===             '''വിദ്യാർത്ഥികൾക്ക് പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന ഭൗതികസൗകര്യങ്ങൾ ഒരുക്കാൻ മാനേജ്മെന്റും പിടിഎയും എല്ലാക്കാലവും ശ്രദ്ധിച്ചു വരുന്നു. ഹൈടെക് ക്ലാസ്സ് സംവിധാനം, വൈറ്റ്ബോർഡ്, ഫാൻ, ലൈറ്റ്, അലമാര, ആവശ്യമായ ഫർണീച്ചറുകൾ, ലൗഡ് സ്പീക്കർ എന്നീ സൗകര്യങ്ങളോടെ അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ ആണ് കുട്ടികൾക്ക് ലഭിച്ചിരുക്കുന്നത്. സയൻസ്, ഗണിതം, കമ്പ്യൂട്ടർ ലാബുകളും ക്ലാസ്സ് ലൈബ്രറികളും പൊതുവായ ലൈബ്രറിയും ഒഴിവു സമയത്ത് വായിച്ചിരിക്കാൻ വായനചതുര്വങ്ങളും വായിക്കാൻ പുസ്തകങ്ങളും പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാണ്. സബ്ജക്ട് വിദഗ്ദമാരുടെ ക്ലാസ്സുകളും ബോധവത്ക്കണ ക്ലാസ്സുകളും എല്ലാ വിഭാഗം കുട്ടികൾക്ക് നൽകി അവരെ കൂടുതൽ മെച്ചപ്പെടുത്താൻ പിടിഎ പ്രത്യേകം ശ്രദ്ധ ചൊലുത്താറുണ്ട്. വിവിധ പഠന യാത്രകളും സയൻസ് പരീക്ഷണ സൗകര്യങ്ങളും ശില്പശാലകളും കുട്ടികൾക്ക് എല്ലാ വർഷവും നൽകി വരുന്നു.''' '''എൽ.പി ക്ലാസ്സുകളിൽ ടി.വി,ചുമരുകൾകുട്ടികൾക്ക്കൗതുകമുണർത്തുന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പെയിന്റ് ചെയ്തു. എൽ.പി, യു.പി''' '''വിഭാഗങ്ങളിൽപച്ചക്കറികളും,''' '''പൂച്ചെടികളും വളർത്തുന്നതിനാവശ്യമായ രീതിയിൽ ക്ലാസ്സുകളുടെ മുൻവശം സജ്ജമാക്കി. സ്കൂൾ കോമ്പൗണ്ടിലും, ഗേറ്റിലും,''' '''കെട്ടിടത്തിന്റെ ഓരോ നിലകളിലും സി.സി ടി.വി ക്യാമറ സ്ഥാപിച്ചു. ഉച്ചഭക്ഷണത്തിനായുള്ള''' '''അടുക്കളയുടെ നിലം ടൈൽ ഇട്ടു.''' '''അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങളും മറ്റും വാങ്ങി. അഴുക്കുവെള്ളവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായുള്ള''' '''സംവിധാനങ്ങളുടെ അറ്റകുറ്റപണികൾ നിർവ്വഹിച്ചു.'''===

=== '''സി.സി ടി.വി ക്യാമറ''' ===
=== '''സി.സി ടി.വി ക്യാമറ''' ===
[[പ്രമാണം:Screenshot from 2022-01-30 20-12-20.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]
[[പ്രമാണം:Screenshot from 2022-01-30 20-12-20.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു]]

=== '''സൗന്ദര്യവത്ക്കരണം''' ===

'''സൗന്ദര്യവത്ക്കരണം'''
=== പിടിഎയുടെ നേത്യത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂൾകവാടത്തിനോട് ചേർന്നും ഓഫീസിനുമുന്നിലും എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളുടെ മുൻവശങ്ങളിലും മനോഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ മതിലിനോട് ചേർന്ന് ജൈവവൈവിധ്യ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി കുട്ടികൾക്ക് ഇരിക്കാനും വായിക്കാനുമായി മരങ്ങൾക്ക് ചുറ്റും തറകൾ കെട്ടി സൗകര്യപെടുത്തിയിരിക്കുന്നു. പൂന്തോട്ടത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി ഓരോ ക്ലാസ്സുകളേയും ചുമതലപ്പെടുത്തിയിരുക്കുന്നു. ഈ വർഷം റിട്ടയർ ചെയ്ത ബീന ടീച്ചറുടെ സംഭാവനയായി ഓഫീസിന് മുൻവശത്ത് പുൽത്തകിടി നിർമ്മിക്കുകയും ചെടികളും മറ്റും അധ്യാപകർ ഭംഗിയായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ===
 
[[പ്രമാണം:Screenshot from 2022-01-30 20-17-54.png|നടുവിൽ|ലഘുചിത്രം|433x433ബിന്ദു]]
പിടിഎയുടെ നേത്യത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെ സ്കൂൾകവാടത്തിനോട് ചേർന്നും ഓഫീസിനുമുന്നിലും എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗങ്ങളുടെ മുൻവശങ്ങളിലും മനോഹരമായ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നു. സ്കൂൾ മതിലിനോട് ചേർന്ന് ജൈവവൈവിധ്യ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളുടെ വകയായി കുട്ടികൾക്ക് ഇരിക്കാനും വായിക്കാനുമായി മരങ്ങൾക്ക് ചുറ്റും തറകൾ കെട്ടി സൗകര്യപെടുത്തിയിരിക്കുന്നു. പൂന്തോട്ടത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനായി ഓരോ ക്ലാസ്സുകളേയും ചുമതലപ്പെടുത്തിയിരുക്കുന്നു. ഈ വർഷം റിട്ടയർ ചെയ്ത ബീന ടീച്ചറുടെ സംഭാവനയായി ഓഫീസിന് മുൻവശത്ത് പുൽത്തകിടി നിർമ്മിക്കുകയും ചെടികളും മറ്റും അധ്യാപകർ ഭംഗിയായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്.
[[പ്രമാണം:Screenshot from 2022-01-30 20-14-42.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:Screenshot from 2022-01-30 20-15-05.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

===='''1.ഇൻഡോർ കളിസാമഗ്രികൾ'''====
===='''1.ഇൻഡോർ കളിസാമഗ്രികൾ'''====
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1509809" എന്ന താളിൽനിന്ന് ശേഖരിച്ചത്