"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
== '''ലഹരി വിരുദ്ധ ക്ലബ്ബ്''' == | == '''ലഹരി വിരുദ്ധ ക്ലബ്ബ്''' == | ||
ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനും കുട്ടികളിൽ ബോധവൽക്കരണം നടത്താനും വേണ്ടിയാണ് ഈ ക്ലബ് സ്ഥാപിച്ചത്. ഈ ലക്ഷ്യത്തിൽ എത്താൻ കഴിയുന്ന വ്യത്യസ്ത പരിപാടികൾ സ്കൂളികളിൽ നടത്തി വരുന്നു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിവസത്തിൽ സ്കൂളിലെ കുട്ടികൾ കുടുംബസമേതം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തതിന് ശേഷം ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ അയച്ച് തന്നു. കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം, ലഹരി ബോധവൽക്കരണ പ്രസംഗം എന്നിവ നടത്തി. ലഹരി വിരുദ്ധ ക്ലബ്ബിലെ അംഗങ്ങൾക്ക് വേണ്ടി ഓൺലൈൻ ആയി ക്ലാസ്സ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി പോസ്റ്റർ പ്രദർശനവും നടത്തി. | ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനും കുട്ടികളിൽ ബോധവൽക്കരണം നടത്താനും വേണ്ടിയാണ് ഈ ക്ലബ് സ്ഥാപിച്ചത്. ഈ ലക്ഷ്യത്തിൽ എത്താൻ കഴിയുന്ന വ്യത്യസ്ത പരിപാടികൾ സ്കൂളികളിൽ നടത്തി വരുന്നു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിവസത്തിൽ സ്കൂളിലെ കുട്ടികൾ കുടുംബസമേതം ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തതിന് ശേഷം ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ അയച്ച് തന്നു. കൂടാതെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം, ലഹരി ബോധവൽക്കരണ പ്രസംഗം എന്നിവ നടത്തി. ലഹരി വിരുദ്ധ ക്ലബ്ബിലെ അംഗങ്ങൾക്ക് വേണ്ടി ഓൺലൈൻ ആയി ക്ലാസ്സ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പാഠഭാഗത്തെ അടിസ്ഥാനമാക്കി പോസ്റ്റർ പ്രദർശനവും നടത്തി. | ||
== '''ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്''' == | |||
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം എളുപ്പമാക്കുന്നതിനു ഉതുകുന്നതായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബ് നടത്തി വരുന്നു. കൂടാതെ ക്ലബ്ബ് ഇംഗ്ലീഷ് ഭാഷയിൽ വിവിധ തലങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടപ്പിക്കുന്നതിനു അവസരം ഒരുക്കുകയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾ പരിപോഷിക്കുന്നതിനു വേണ്ടിയുള്ള വ്യത്യസ്തതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. |