എം.എൽ.പി.സ്കൂൾ പാലക്കൽ (മൂലരൂപം കാണുക)
19:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചരിത്രം | |||
കൊല്ലം ജില്ലയിലെ ചവറ സബ്ജില്ലയിലെ ദേവലോകക്കരയെന്നു പ്രശസ്തമായ തേവലക്കരയിലെ പാലയ്ക്കൽ 22 -ആം വാർഡിൽ 1889 ൽ സ്ഥാപിതമായ പുതുവീട്ടിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയ മുത്തശ്ശിയാണ് ഇന്നത്തെ പാലയ്ക്കൽ മുസ്ലീം എൽ.പി. എസ്.ഇത് 1991 മുതൽ തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കാലോചിതമായ വിദ്യ പകർന്നു നൽകുന്നതിൽ നമ്മുടെ സ്കൂൾ എന്നും ഒരു പടി മുന്നിലാണ്.തലമുറയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ വിദ്യാലയം ഭവിതലമുറയെ ഭാസുരമാക്കുന്നതിനും വിദ്യാഭാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും മുഖ്യപങ്കാളിത്തം വഹിക്കുന്നു. പ്രീ-പ്രൈമറി തലം മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ. ചരിത്രവീഥിയിലൂടെ കടന്നുപോകുമ്പോൾ ബാരിസ്റ്റർ A K പിള്ളയെ പോലെയുള്ള സ്വാതന്ത്ര്യസമര സേനാനികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘടനം ചെയ്തത് ബഹു:മുൻ കേരള ഗവർണറായിരുന്ന സുഖ്ദേവ് സിങ് കാങ് ആയിരുന്നു. | കൊല്ലം ജില്ലയിലെ ചവറ സബ്ജില്ലയിലെ ദേവലോകക്കരയെന്നു പ്രശസ്തമായ തേവലക്കരയിലെ പാലയ്ക്കൽ 22 -ആം വാർഡിൽ 1889 ൽ സ്ഥാപിതമായ പുതുവീട്ടിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയ മുത്തശ്ശിയാണ് ഇന്നത്തെ പാലയ്ക്കൽ മുസ്ലീം എൽ.പി. എസ്.ഇത് 1991 മുതൽ തേവലക്കര ചാലിയത്ത് മുസ്ലീം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.കാലോചിതമായ വിദ്യ പകർന്നു നൽകുന്നതിൽ നമ്മുടെ സ്കൂൾ എന്നും ഒരു പടി മുന്നിലാണ്.തലമുറയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഈ വിദ്യാലയം ഭവിതലമുറയെ ഭാസുരമാക്കുന്നതിനും വിദ്യാഭാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലും മുഖ്യപങ്കാളിത്തം വഹിക്കുന്നു. പ്രീ-പ്രൈമറി തലം മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകൾ ഉൾക്കൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഈ സ്കൂൾ. ചരിത്രവീഥിയിലൂടെ കടന്നുപോകുമ്പോൾ ബാരിസ്റ്റർ A K പിള്ളയെ പോലെയുള്ള സ്വാതന്ത്ര്യസമര സേനാനികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘടനം ചെയ്തത് ബഹു:മുൻ കേരള ഗവർണറായിരുന്ന സുഖ്ദേവ് സിങ് കാങ് ആയിരുന്നു. | ||