"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
കുട്ടികൾ താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രതേകതകൾ, കാലാവസ്ഥ, പ്രദേശത്തിന്റെ അതിർത്തികൾ, സ്‌ഥലനാമ ചരിത്രം, ചരിത്രശേഷിപ്പുകൾ, ചരിത്ര നായകന്മാർ, ചരിത്ര സ്മാരകങ്ങൾ, പ്രദേശത്തിൽ നിലനിന്നിരുന്ന സാമൂഹിക സാംസ്‌കാരിക വ്യവസ്‌ഥി തികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, പ്രദേശത്തെ സാഹിത്യകാരന്മാർ, മറ്റ് പ്രശസ്ത വ്യക്തികൾ, കൃഷികളും, കൃഷിരീതികളും, പ്രാദേശിക ഭക്ഷണ രീതികൾ, ആചാരങ്ങൾ, കലകൾ, ജനജീവിതം, ആരാധനാലയങ്ങൾ അവയുടെ ചരിത്രം ഇത്തരം കാര്യങ്ങൾ വിശദമായി അന്വേഷിച്ചുകണ്ടെത്തി, വിവരങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് പ്രാദേശിക ചരിത്ര രചന പുർത്തിയാക്കി.

===അമൃത മഹോത്സവം 2022===
===അമൃത മഹോത്സവം 2022===
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0വാർഷികം, അമൃത മഹോത്സവവുംമായി ബന്ധപ്പെട്ട് 'ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപാടും അരുവിപ്പുറം പ്രതിഷ്oയും' എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം, 'ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളുടെ സമകാലിക പ്രസക്തി 'എന്ന വിഷയത്തിൽ പ്രസംഗം മത്സരം, ശ്രീനാരായണ ഗുരുവിന്റെ സുക്തങ്ങൾ /ഗാനങ്ങളുടെ ആലാപനമത്സരം, ചിത്ര രചനാ മത്സരം, പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു.<br>
UP SS Club ന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. COVID കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും Online ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..  
യു പി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ 2021 - 2022 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ തലത്തിൽ മറ്റു ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ  വീതം ഏകദേശം 90 വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്.കോവിഡ് കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ മിക്കവാറും ഓൺലൈൻ ആയാണ് നടത്തപ്പെട്ടത്. വിവിധ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനന്തു സുനിൽ -5 A, കീർത്തി. S. നായർ - 7 A, കാർത്തിക B. L - 7 C, ജീവൻ P. ജോൺ - 5 B എന്നിവരെ മികച്ച ക്ലബ്ബ് അംഗങ്ങളായി തെരെഞ്ഞെടുത്തു..

===ലോക ജനസംഖ്യ ദിനം - July 11. ===
===ലോക ജനസംഖ്യ ദിനം - July 11. ===
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495084" എന്ന താളിൽനിന്ന് ശേഖരിച്ചത്