സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള (മൂലരൂപം കാണുക)
14:01, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022link
(editted) |
(link) |
||
വരി 46: | വരി 46: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വിജ്ഞാനാർജനത്തിലൂടെ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സമൂഹജീവിതത്തിനു പ്രാപ്തരാക്കാൻ, പുരോഗതിയിലേക്കുയരുവാൻ ചിറകുകൾക്ക് ശക്തി പകരാൻ ഓരോ വിദ്യാർത്ഥിയെയും രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു നൂറ്റാണ്ട് പിന്നിട്ട് മാള സെന്റ് ആന്റണീസ് വിദ്യാലയം... | |||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു | കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. | ||
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. | 1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[വിദ്യാലയ ചരിത്രം|കൂടുതൽ വായിക്കാം...]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.. | ||
1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.. | |||
മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ് വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ് വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | ||
വരി 175: | വരി 173: | ||
|1927-28 | |1927-28 | ||
|} | |} | ||
[https://youtu.be/GFOwxb2ed3Y മുൻപ് | [https://youtu.be/GFOwxb2ed3Y മുൻപ് സേവനമനുഷ്ഠിച്ച അധ്യാപകർ] | ||
<big>'''പൂർവ വിദ്യാർഥികൾ'''</big> | <big>'''പൂർവ വിദ്യാർഥികൾ'''</big> | ||
വരി 192: | വരി 190: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
:{{#multimaps:10.243244,76.263003 |zoom=18}}<!--visbot verified-chils->--> | :{{#multimaps:10.243244,76.263003 |zoom=18}}<!--visbot verified-chils->--> | ||
= <small>വിദ്യാലയ ചരിത്രം</small> = | |||
കൊല്ലവർഷം 1093(AD 1917) കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം വിദ്യാരംഭത്തിന് തുടക്കം കുറിച്ചപ്പോൾ സർക്കാർ എൽഎസ്എസ് വിദ്യാലയമായിരുന്നു . | |||
1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു. എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. ഒരു വർഷത്തെ നടത്തിപ്പിൽ വന്ന നഷ്ടമായി കണക്കാക്കിയ 1000 ക നൽകിയാൽ മാത്രമേ സ്കൂൾ വിട്ടു കൊടുക്കുകയുള്ളൂ എന്നായിരുന്നു സർക്കാരിന്റെ പക്ഷം. 24-08-1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. | |||
അന്നത്തെ മാള പള്ളി വികാരി ഫാ.ആന്റണി പുല്ലോക്കാരൻ ആയിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. പ്രധാനാധ്യാപകൻ ബാലകൃഷ്ണമേനോൻ മഠത്തിപ്പറമ്പിൽ കൂടാതെ അധ്യാപകരായ ശ്രീ.വി.ഐ കുര്യാക്കോസ് വലിയവീട്ടിൽ, ശ്രീ എം ടി സാനി മാമ്പിള്ളി,ശ്രീ.കെ.എൽ.മാർക്കോസ്, 42 വിദ്യാർഥികൾ എന്നിവരുൾപ്പെട്ടതായിരുന്നു വിദ്യാലയം...1928ൽ ശ്രീ.വി ഐ കുര്യാക്കോസ് പ്രധാനാധ്യാപകനായി ചാർജെടുത്തു. ഇക്കാലത്തെ പൊതു പരീക്ഷ ഫോം 3 എന്നാണറിയപ്പെട്ടിരുന്നത്.. വിദ്യാലയം പരീക്ഷാകേന്ദ്രം അല്ലാതിരുന്നതിനാൽ കുട്ടികൾക്ക് സി ജി എച്ച് സ്കൂൾ കുഴിക്കാട്ടുശ്ശേരി യിലേക്ക് പരീക്ഷയെഴുതാൻ പോകേണ്ടിയിരുന്നു... പിന്നീട് വിദ്യാലയം പരീക്ഷാകേന്ദ്രമായി ഉയർത്തി.. | |||
ഇടവം1113ൽ 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. | |||
R.K.ഷണ്മുഖം ചെട്ടി K.C.I.E കൊച്ചി ദിവാൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.1939ൽ ഒമ്പതാം ക്ലാസും1940ൽ പത്താം ക്ലാസും നിലവിൽവന്നു.. ഇക്കാലയളവിൽ സൊക്കോർസോ കോൺവെന്റ് ഹൈസ്കൂളായി ഉയർന്നതിനാൽ പെൺകുട്ടികൾ അവിടേക്ക് പഠനത്തിനായി പോയി..5-6-1939ൽ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ. ശ്രീ.വി ഐ കുര്യാക്കോസ് ബി എ.എൽ ടി. | |||
അധ്യാപകരായി ശ്രീ.വി.വി.തോമസ് ബി എ,ശ്രീ.എം.കെ കുഞ്ഞു വറീദ്,ശ്രീ.കെ എൽ മാർക്കോസ്,ശ്രീ.എം.ടി.സാനി,ശ്രീ.ടി കെ ജോസഫ്,ശ്രീ.രാമ അയ്യർ എന്നിവരും 202 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.. | |||
സന്മാർഗ പാഠാവലി ക്ലാസ് കളും മെഡിക്കൽ പരിശോധനയും ആ കാലഘട്ടത്തിലും നിലനിന്നിരുന്നു... ക്രമേണ കൊച്ചി ദേശത്തെ മികച്ച സ്കൂളുകളിലൊന്നായി ഈ വിദ്യാലയം മാറി... | |||
പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. |