"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link
(link)
(link)
വരി 52: വരി 52:
കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.  

1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[വിദ്യാലയ ചരിത്രം|കൂടുതൽ വായിക്കാം...]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി.1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..

മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ്  വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494264" എന്ന താളിൽനിന്ന് ശേഖരിച്ചത്