"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'ശ്രുതിലയ' {{PHSSchoolFrame/Pages}}2021 ജൂൺ 27, 28,29,30
{{PHSSchoolFrame/Pages}}ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.
 
1 ,Nurses Day May 12  ([https://youtu.be/p97tLw4CE2k ക‍ൂടുതൽ അറിയാൻ])
 
നേഴ്സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമ്മിക്കാൻ കുട്ടികൾ ഈ ദിനം വിനിയോഗിച്ചു.
 
2. July 1st Doctors Day ([https://youtu.be/zvNoGEyqjW0 ക‍ൂടുതൽ അറിയാൻ])
 
ഡോ കേ ടഴ്സ ദിനത്തോടനുബന്ധിച്ച് സെന്റ് ജോർജ് ഹൈസ്കൂൾ അരുവിത്തുറ ഈരാറ്റുപേട്ടയിലെ ജനകീയ ഡോക്ടർ Dr. Jacob Mathai യെ ആദരിച്ചു. "വിഷ്യൽ മീഡിയായുടെ സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും " എന്ന വിഷയത്തിൽ  ക്ലാസ്സെടുത്തു.
 
3. മാർസ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിലെ ചീഫ് പീഡിയാട്രിഷൻ Dr.Jiss Thomas Palookunnel "കുട്ടികളുടെ ആരോഗ്യ സംരക്ഷണം കൊറോണ കാലഘട്ടത്തിൽ " എന്ന വിഷയത്തിൽ ഗ‍ൂഗിൾ മീറ്റില‍ൂടെ ക്ലാസ്സ് നയിച്ചു.
 
4.ഹോളി ട്രിനിറ്റി ഹോസ്പിറ്റൽ പാലായിലെ Dr Anto Antony BDS " കുട്ടികളുടെ ദന്തസംരക്ഷണം കൊറോണ കാലഘട്ടത്തിൽ " എന്ന വിഷയത്തിൽ ക്ലാസെടുത്തു. ([https://youtu.be/jq8mH4Iii5I ക‍ൂടുതൽ അറിയാൻ])
 
5. "കുട്ടികളുടെ ആരോഗ്യം ആയുർവേദ വീക്ഷണത്തിൽ " എന്ന വിഷയത്തിൽ ക്ലാസ് നയിയത് Dr-Blessy Job BAM (IHM Hospital Bharanaganam) ([https://youtu.be/YZjxNb-cV6s ക‍ൂടുതൽ അറിയാൻ])
 
6. How to improve your child 1Q?
 
ഈ വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചത് Dr. Es. Rajendran B HMs ,MD, Phd (Mar Sleeva Medicity )
 
Dr. Roy Zacharia BHMS, MD (Mar Sleeva Medicity Pala )
 
7. Mr.Binoy Thomas (A SI Erattupetta Police Station ) കൗമാര സുരക്ഷ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു
 
'''<u>ശ്രുതിലയ</u>'''<nowiki/>' ([https://youtu.be/R2gHP3Ehg7Y ക‍ൂടുതൽ അറിയാൻ])
 
2021 ജൂൺ 27, 28,29,30


'ശ്രുതിലയ' സംഗീത മത്സരത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സംഗീത സംവിധായകൻ ഫാ. സിന്റോ ചിറമേൽ,മാപ്പിളപ്പാട്ട്, ഗസൽ ഗായകൻ ശ്രീ. ഷാജഹാൻ, സംഗീത സംവിധായകൻ ശ്രീ.ശ്രീകുമാർ രാമപുരം, ചലച്ചിത്രപിന്നണി ഗായിക അന്ന ബേബി എന്നിവർ സംസാരിച്ചു.([https://youtu.be/BgPgY3HNftI,https://youtu.be/RVgHJrWJNHo, ക‍ൂടുതൽ അറിയാൻ])([https://youtu.be/9rsyep8TKm8,https://youtu.be/MBMlSz61QY4 ക‍ൂടുതൽ അറിയാൻ])
'ശ്രുതിലയ' സംഗീത മത്സരത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സംഗീത സംവിധായകൻ ഫാ. സിന്റോ ചിറമേൽ,മാപ്പിളപ്പാട്ട്, ഗസൽ ഗായകൻ ശ്രീ. ഷാജഹാൻ, സംഗീത സംവിധായകൻ ശ്രീ.ശ്രീകുമാർ രാമപുരം, ചലച്ചിത്രപിന്നണി ഗായിക അന്ന ബേബി എന്നിവർ സംസാരിച്ചു.([https://youtu.be/BgPgY3HNftI,https://youtu.be/RVgHJrWJNHo, ക‍ൂടുതൽ അറിയാൻ])([https://youtu.be/9rsyep8TKm8,https://youtu.be/MBMlSz61QY4 ക‍ൂടുതൽ അറിയാൻ])
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492725" എന്ന താളിൽനിന്ന് ശേഖരിച്ചത്