"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|341x341px|പകരം=|നടുവിൽ]]

=== <u>പ്രവേശന കവാടം</u> ===
=== <u>പ്രവേശന കവാടം</u> ===
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.   

=== <u>ശാസ്‍ത്ര പാർക്ക്</u> ===
=== <u>ശാസ്‍ത്ര പാർക്ക്</u> ===
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|209x209px|പകരം=|നടുവിൽ]][[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് [[ജി.യു.പി.എസ് പുള്ളിയിൽ/ശാസ്‍ത്ര പാർക്ക്|ശാസ്ത്ര കൂടാരം]] എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു. [[പ്രമാണം:48482jaivavaividhyam.jpg|'''സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ്  യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം''' |പകരം=|ലഘുചിത്രം|286x286px]]

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492299" എന്ന താളിൽനിന്ന് ശേഖരിച്ചത്