"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:32, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | 'ശ്രുതിലയ' {{PHSSchoolFrame/Pages}}2021 ജൂൺ 27, 28,29,30 | ||
'ശ്രുതിലയ' സംഗീത മത്സരത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സംഗീത സംവിധായകൻ ഫാ. സിന്റോ ചിറമേൽ,മാപ്പിളപ്പാട്ട്, ഗസൽ ഗായകൻ ശ്രീ. ഷാജഹാൻ, സംഗീത സംവിധായകൻ ശ്രീ.ശ്രീകുമാർ രാമപുരം, ചലച്ചിത്രപിന്നണി ഗായിക അന്ന ബേബി എന്നിവർ സംസാരിച്ചു. | |||
2021 ജൂലൈ 23 | |||
ശ്രുതിലയ സംഗീത മത്സരത്തിലെ വിധി കർത്താക്കളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി. | |||
2021 ജൂലൈ 24 | |||
ശ്രുതിലയ സംഗീത മത്സരത്തിന്റെ ഫലപ്രഖ്യാപന ചടങ്ങ്. വിജയികളെ പ്രഖ്യാപിച്ചത് സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ. | |||
[10:43 am, 28/01/2022] Ara Jasmine: സെപ്റ്റംബർ 5 അധ്യാപക ദിനം ." ഗുരു ജ്യോതിസ്സ്". | |||
ഗുരുശ്രേഷ്ഠന്മാരായ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ(റിട്ട. പ്രിൻസിപ്പൽ . ദേവമാതാ കോളേജ് കുറവിലങ്ങാട്), ശ്രീ. ജോർജ് കല്ലാച്ചേരിൽ( റിട്ട. അധ്യാപകൻ. സെന്റ്.ജോർജ് . എച്ച്.എസ്. അരുവിത്തുറ) എന്നിവരെ ആദരിച്ചു. Dr. ട. രാധാകൃഷ്ണൻ സ്കൂളിലെത്തുന്നത് കുട്ടികൾ പ്രതിരൂപാ ത്മകമായി അവതരിപ്പിച്ചു. എല്ലാ കുട്ടികളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു. |