"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:41, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു) |
(ഫോട്ടോ കൂട്ടി ചേർത്തു) |
||
വരി 558: | വരി 558: | ||
2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം '''പരിസ്ഥിതി ദിനം''' | 2019-20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂണ 6 ന് പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു.നവാഗതരെ വരവേൽക്കുകയും പേര് എഴുതിയ കാർഡുള്ള റ്റാഗ് കഴുത്തിലണിയിക്കുകയും കോലുമിഠയി വിതരണം നടത്തുകയും ചെയ്യ്തു.റവ. ഫാദർ ചാണ്ടി പുന്നകാട്ട് വിദ്യാലയവും ക്ലാസ് റൂമുകളും പ്രാർത്ഥന നടത്തി ആശീർവദിച്ചു. വർണ്ണ ബലൂണുകളേന്തിയ കുരുന്നുകളെ റാലിയായി കൊണ്ടുപോകുകയും റവ. ഫാദർ ചാണ്ടി പുന്നകാട്ട്,ഹെഡ് മാസ്റ്റർ ശ്രീ.ബിജു മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് സേമിയ പായസം വിതരണം നടത്തി പ്രവേശനോത്സവം ആഘോഷമാക്കി. പ്രവേശനോത്സവം '''പരിസ്ഥിതി ദിനം''' | ||
[[പ്രമാണം:15366 pravashanam.jpg|ലഘുചിത്രം]] | |||
ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ 7-ന് പരിസ്ഥിതിദിന സന്ദേശം നൽകി വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി. കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും പരിസ്ഥിതി ദിനാചരണം സഹായകമായി. | ജൂൺ 5 ന് അവധിയും ജൂൺ 6 ന് സ്കൂൾ തുറക്കലും ആയതിനാൽ 7-ന് പരിസ്ഥിതിദിന സന്ദേശം നൽകി വൃക്ഷതൈകൾ വിതരണം ചെയ്തു.ഭൂമിയെ സംരക്ഷിക്കണ്ടതിനെ്റ ആവശ്യകതയെ കുറിച്ച് ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി. കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും പരിസ്ഥിതി ദിനാചരണം സഹായകമായി. | ||
'''വായനാദിനം''' | '''വായനാദിനം''' | ||
[[പ്രമാണം:15366 vayana.jpg|ലഘുചിത്രം]] | |||
ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി. | ജൂലൈ 19 വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായനാവാരമായി ആചരിച്ചു പി.എൻ പണിക്കർ അനുസ്മരണ വായനാ മത്സരം,പ്രസംഗ മത്സരം,പതിപ്പ് നിർമ്മാണം,കൈയ്യെഴുത്ത് മാസിക നിർമ്മാണം,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി.വായനാ വാരത്തിനെ്റ ഭാഗമായി ക്ലാസ്മുറികളിൽ വായനമൂല ആരംഭിച്ചു.ലൈബ്രറി പുസ്തകങ്ങൾ വിതരണം നടത്തി. വിജയികൾക് സമ്മാനങ്ങൾ നൽകി. | ||