"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോ കൂട്ടി ചേർത്തു) |
(ഫോട്ടോ കൂട്ടി ചേർത്തു) |
||
വരി 568: | വരി 568: | ||
ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു. | ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു. | ||
[[പ്രമാണം:15366 school.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:15366 kkkkkkkkkkkk.jpg|നടുവിൽ|ലഘുചിത്രം]] | |||
'''സ്കൂൾ തല പ്രവർത്തി പരിജയമേള''' | |||
സ്കൂൾ തല പ്രവർത്തി പരിജയമേള 17/ 7/ 19 ന് നടന്നു.വിദ്യാർത്ഥികൾ എല്ലാവരും അവരുടെ കഴിവുകൾ പ്രകടിപ്പികുന്നതിനുള്ള വേദി ആക്കി ഇതിനെ മാറ്റി. കടലാസ്, കാർബോഡ്, തുണി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ,കളിപ്പാട്ടങ്ങൾ, പഠന ഉപകരണങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുകയും അതിന്റെ പ്രദർശനം നടത്തുകയും െചെയ്തു. അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കക്കുo ഈ പ്രവർത്തി പരിചയ മേള ഒരു അവസരമായി മാറി. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ എന്നിവർ നേതൃത്യം നൽകി.<gallery> | |||
പ്രമാണം:5we15366.jpg | |||
പ്രമാണം:4we15366.jpg | |||
പ്രമാണം:1we15366.jpg | |||
പ്രമാണം:I2we15366.jpg | |||
</gallery> | |||
'''സഞ്ചരിക്കുന്ന പുസ്തക ജാലകം''' | '''സഞ്ചരിക്കുന്ന പുസ്തക ജാലകം''' |