"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
10:47, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 23: | വരി 23: | ||
''' | === SMART PHONE (മൊബൈൽ ചലഞ്ച്) === | ||
2021 22 അധ്യയനവർഷത്തിലെ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ ആരംഭിച്ചു. സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത 72 കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി. | |||
=== '''പി ടി എ''' === | |||
ഒരു വിദ്യാലയത്തിലെ സർവോത്തമ മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎ ആണ് വിദ്യാലയ പുരോഗതിക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടി അംഗങ്ങൾ നമ്മുടെ സ്വന്തമാണ്. | |||
=== '''വീട് ഒരു വിദ്യാലയം''' === | |||
കോപ്പി പ്രതിസന്ധികൾക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠന മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന് പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാൻ ഉം നഷ്ടപ്പെട്ടുപോയ സ്കൂൾ അന്തരീക്ഷം വീടുകളിൽ പുനസ്ഥാപിക്കാനും വീടുകളിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദ പൂർണമായ ഒരു സ്കൂൾ അന്തരീക്ഷം വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രോജക്ട് നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | |||
=== '''ഹലോ ഇംഗ്ലീഷ്''' === | |||
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജനുവരി ആറിന് ആരംഭിച്ചു ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഇത് നടത്തിവരുന്നു. | |||
=== '''ആസാദി കാ അമൃത മഹോത്സവ്''' === | |||
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം മായി ബന്ധപ്പെട്ടുള്ള പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു സ്കൂളിൽ തെളിയിച്ചു പ്രാദേശിക ചരിത്രരചന തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. | |||
നവപ്രഭ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണമായി എത്തിക്കുന്നതിനും പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഈ പദ്ധതി നമ്മുടെ സ്കൂളിലും നടത്തിവരുന്നു. | |||
വിദ്യാജ്യോതി | |||
ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേക്ക് എത്തിക്കാൻ നടപ്പിലാക്കിയ ഈ വിദ്യാജ്യോതി പരിപാടി സ്കൂളിൽ നടപ്പിലാക്കി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം പരീക്ഷയിൽ | |||
=== '''സുരലീ ഹിന്ദി''' === | |||
സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുരഭി ഹിന്ദിയിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. | |||
=== '''സത്യമേവ ജയതേ''' === | |||
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി 5/ 1 /2022 അധ്യാപകർക്ക് പരിശീലനം നൽകി 13 /1 /2022 ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു. | |||
=== ഹൈടെക് സ്കൂളുകൾ === | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഷുറൻസ് സ്കൂൾ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ചുമതലയിൽ റൈറ്റിംഗ് ചുമതല ക്ലാസ്മുറികൾ ആധുനിക വൽക്കരിച്ച ഹൈടെക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും മൾട്ടിമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും ഇന്റർനെറ്റ് കണക്ഷനും നമുക്ക് ലഭ്യമായി സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച അധ്യാപകർ ഇവിടെ അധ്യാപകനും സുഗമമാക്കുന്നു. ഉപയോഗിച്ച്. | |||
=== '''സ്കൂൾ യൂട്യൂബ് ചാനൽ''' === | |||
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ് എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു |