"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''അനാഥത്വത്തിന്റെ വാടാമലരുകൾ''' ==
== '''പ്രവേശനോത്സവം''' ==
[[പ്രമാണം:Praveshanolsavcam.jpg|അതിർവര|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
  പുതിയ അധ്യായന വർഷത്തെ വരവേൽക്കാൻ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും നമ്മുടെ സ്കൂളിൽ വച്ചായിരുന്നു ഈവർഷം സംഘടിപ്പിച്ചത്. പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ  സ്കൂളും പരിസരവും  വർണ്ണ കടലാസുകളും മറ്റുമുപയോഗിച്ച് മനോഹരമായി അലങ്കരിച്ചിരുന്നു. പഴയ വിദ്യാർഥികൾ പുതിയതായി വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനായി മിഠായികളും മറ്റുമായി പ്രവേശനോത്സവം നടക്കുന്ന ഹാളിലും, ഗേറ്റിലും, സ്കൂൾ ഗ്രൗണ്ടിലും നിൽക്കുന്നുണ്ടായിരുന്നു.പുതിയ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് പേന മറ്റു സമ്മാനങ്ങൾ എന്നിവ നൽകി .ഈ വർഷം പുതിയതായി ജോയിൻ ചെയ്ത ഹെഡ്മാസ്റ്റർ പ്രിൻസിപ്പൽ എന്നിവരെയും ചടങ്ങിൽ വച്ച് സ്കൂളിലേക്ക്  സ്വാഗതം ചെയ്തു. പ്രവേശനോത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ.പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വാർഡ് മെമ്പർപിടിഎ പ്രസിഡണ്ട് രക്ഷിതാക്കൾ വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു
 
=='''അനാഥത്വത്തിന്റെ വാടാമലരുകൾ'''==
[[പ്രമാണം:26009 Vridha sadhanam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:26009 Vridha sadhanam.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ഒക്ടോബർ 1 ലോക വയോജന  ദിനത്തോടനുബന്ധിച്ച്  സ്കൂളിനടുത്തുള്ള  വൃദ്ധസദനത്തിൽഅവിടെയുള്ള അന്തേവാസികൾക്കൊപ്പം  ഒരു ദിവസം ചെലവഴിച്ചു. രാവിലെ 10 മണി മുതൽ  വിവിധ കലാപരിപാടികളും അവർക്കുള്ള സമ്മാനങ്ങളും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയും  കഴിച്ച് വൈകുന്നേരം 4 മണി വരെ അവരുടെ കൂടെ  ചെലവഴിച്ചു.വിദ്യാർത്ഥികളോട് കൂടെ അവർ ചെലവഴിച്ചപ്പോൾ പലരും അവരുടെ ദേ മക്കളോടൊപ്പം ചെലവഴിച്ച പഴയകാല ഓർമ്മകൾ അയവിറക്കുക യായിരുന്നു. വൈകുന്നേരം നാലുമണിക്ക് പിരിഞ്ഞു പോകുന്ന സമയത്ത് അവിടെ ഉള്ളവർ  കണ്ണീരൊലിപ്പിച്ച കൊണ്ടാണ് വിദ്യാർഥികളെ യാത്രയാക്കിയത് .ആ ഒരു ദിവസം വിദ്യാർത്ഥികൾക്കും ജീവിതത്തിലേക്ക് ധാരാളം പാഠങ്ങൾ പഠിച്ചെടുക്കാൻ സാധിച്ചു.അവസാനം അവിടെനിന്ന് പടിയിറങ്ങുമ്പോൾ വിദ്യാർഥികളെ അനുഗ്രഹിച്ച് ,തലോടി, കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് യാത്രയാക്കിയത്. ഈ ഒരു ദിവസത്തെ ഓർമ്മകൾ അവിടെയുള്ളവർക്ക് കൂടുതൽ  ആത്മവിശ്വാസം നൽകുന്ന രൂപത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചു എന്നത്  സ്കൂളിനെ സംബന്ധിച്ചടത്തോളം വളരെ അനുഗ്രഹമായി മാറുകയായിരുന്നു. സന്ദർശനത്തിന് അധ്യാപകരുംസാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങളും നേതൃത്വം നൽകി.

736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483318" എന്ന താളിൽനിന്ന് ശേഖരിച്ചത്