"ഗവ.എൽ.പി.എസ്. പാണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
(→‎ഭൗതികസൗകര്യങ്ങൾ: നമ്മുടെ സ്കൂൾ ഒരു ഏക്കർ മൂന്നു സെൻ്റ് സ്ഥലത്തു ആണ് സ്ഥിതി ചെയുന്നത് . ഇവിടെ നാല് ക്ലാസ് മുറിയും  ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഒരു ലൈബ്രറിയും ഒരു ഓഫീസും ഉൾപ്പെടുന്ന ഒരു കെട്ടിടമാണ് ഉള്ളത് . ഓഫീസിനു മുന്നിൽ അല്പം മാറി ഒരു പാചകപുരയും സ്റ്റോർ റൂമും ഉൾപ്പെടുന്ന ഒരു കെട്ടിടവും ഉണ്ട് . സ്‌കൂളിന് കുറച്ചു കൂടി ഭംഗി കൂട്ടുന്നതിനായി സുരക്ഷിതമായ രീതിയിൽ ഒരു കിണർ കൂടി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രത്യേകമായി രണ്ടു ടോയ്‌ലറ്റും സ്റ്റാഫുകൾക്ക് മറ്റൊരു ടോയ്‌ലെറ്റും ഉണ്)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
''പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ . ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ''  
''പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ .[[ഗവ.എൽ.പി.എസ്.പാണയം/ചരിത്രം|കൂടുതൽ വായനയ്ക്]]  ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ''  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479458" എന്ന താളിൽനിന്ന് ശേഖരിച്ചത്