"ഗവ.എൽ പി എസ് ഇളമ്പ/ പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


=== <u>പരിസ്ഥിതി ദിനം</u>===
=== <u>പരിസ്ഥിതി ദിനം</u>===
'''2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി'''[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 1]]'''1 മുതൽ 4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ ആരംഭിച്ചു .കുട്ടികൾ വീടുകളിലും 'തണലായ്‌ ഒരു തോട്ടം 'എന്ന പരിപാടിയുടെ ഭാഗമായി തൈകൾ നട്ടു പരിപാലിച്ചു പോരുന്നു .സ്കൂളിൽ വിശാലമായ ഒരു ഔഷധതോട്ട നിർമാണത്തിന്റെ പരിപാടികൾ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു .'''
'''2019-20 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തു വിതരണം ,"പഠനം പരിസ്ഥിതിയിൽകൂടി " ശിൽപശാല എന്നിവ നടത്തി'''[[പ്രമാണം:പരിസ്ഥിതി ദിനാചരണം 1.jpg|thumb|പരിസ്ഥിതി ദിനാചരണം 2019-20]]'''1 മുതൽ 4വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെയും അധ്യാപകരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന് തന്നെ ആരംഭിച്ചു .കുട്ടികൾ വീടുകളിലും 'തണലായ്‌ ഒരു തോട്ടം 'എന്ന പരിപാടിയുടെ ഭാഗമായി തൈകൾ നട്ടു പരിപാലിച്ചു പോരുന്നു .സ്കൂളിൽ വിശാലമായ ഒരു ഔഷധതോട്ട നിർമാണത്തിന്റെ പരിപാടികൾ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു .'''
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466420" എന്ന താളിൽനിന്ന് ശേഖരിച്ചത്