"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വിശ്വാസപൂർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
സകല്പങ്ങളെ തകിടം മറിച്ച്  
സകല്പങ്ങളെ തകിടം മറിച്ച്  
സാമ്രാജ്യത്വത്തിന്റെ കൂമ്പടച്ച്
സാമ്രാജ്യത്വത്തിന്റെ കൂമ്പടച്ച്
ഒരു നിമിഷം ധാരാവിയിലെ ഡോണയി
ഒരു നിമിഷം ധാരാവിയിലെ ഡോണായി
ഗോമൂത്ര രസായനത്തിൽ ആകൃഷ്ടനായി  
ഗോമൂത്ര രസായനത്തിൽ ആകൃഷ്ടനായി  
വിടുവായുത്തങ്ങളിൽ പൊട്ടിച്ചിരിച്ച് ജൈത്രയാത്ര തുടരുന്ന വിശ്വസഞ്ചാരി  
വിടുവായത്തങ്ങളിൽ പൊട്ടിച്ചിരിച്ച് ജൈത്രയാത്ര തുടരുന്ന വിശ്വസഞ്ചാരി  
       *  *    *  *  *  
       *  *    *  *  *  
എന്നാൽ,  
എന്നാൽ,  
നന്മയുടെ ജീവബിന്ദുവാണ്   ഈ ഭുമി.  
നന്മയുടെ ജീവബിന്ദുവാണ് ഈ ഭുമി.  
മാലഖമാരുടെ സ്നേഹവായിപ്പും
മാലഖമാരുടെ സ്നേഹവായ്പ്പും
കാക്കിധാരികളുടെ കരുതലും കൂട്ടിരിക്കുന്നതാണീ  
കാക്കിധാരികളുടെ കരുതലും കൂട്ടിരിക്കുന്നതാണീ  
ദുരന്ത കാലം  
ദുരന്ത കാലം.
       * *  *  *  *  *
       * *  *  *  *  *
എങ്കിലും, എന്നേക്കാൾ  
എങ്കിലും, എന്നേക്കാൾ  
വലിയ ദുരന്തങ്ങളും  
വലിയ ദുരന്തങ്ങളും  
ഇവിടെ ഉണ്ടെന്നൊരു ആശ്വാസം  
ഇവിടെ ഉണ്ടെന്നൊരു ആശ്വാസം  
" കൂപ്പുകുത്തിയ സമ്പദ്  
  "കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ  
വ്യവസ്ഥയെ ഏച്ചുകെട്ടി നാട്യം നടിപ്പവർ  
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടികൊടുപ്പവർ  
കൂരിരുട്ടിന്റെ മറവിലും പെണ്ണിനെ കൂട്ടികൊടുപ്പവർ  
മാലാഖമാരെന്നും വാഴ്ത്തിയ നാവിനാൽ നഞ്ചുതളിപ്പവർ  
മാലാഖമാരെന്നും വാഴ്ത്തിയ നാവിനാൽ നഞ്ചുതളിപ്പവർ  
വരി 43: വരി 42:
വീഴ്ത്തുവാൻ കുഴികളില്ലാതെ.....  
വീഴ്ത്തുവാൻ കുഴികളില്ലാതെ.....  
വിശ്വാസ പൂർവ്വം മടങ്ങിടുന്നു  
വിശ്വാസ പൂർവ്വം മടങ്ങിടുന്നു  
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടു ഞൻ.
എത്ര കൊണ്ടാലും പഠിക്കാത്ത നിങ്ങളിൽ നിന്നും എത്രയോ പഠിച്ചിട്ടു ഞാൻ.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461759" എന്ന താളിൽനിന്ന് ശേഖരിച്ചത്