"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== <u>'''വായനവാരാചാരണം'''</u> ==
== <u>'''വായനവാരാചാരണം'''</u> ==
വായനവാരാചാരണത്തോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചരിക്കുന്ന വായനശാല സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം നടപ്പിലാക്കി. വായനവാരാചരണത്തിന്റെ ഭാഗമായി വായനക്കുറിപ്പ്, ക്വിസ് മുതലായമത്സരങ്ങൾ സംഘ ടിപ്പിച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി

== '''<u>അന്തരാഷ്ട്രയോഗാ ദിനം</u>''' ==
ആയുരാരോഗ്യസൗ ഖ്യംഎല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഭാരത്തിന്റെ മാത്രം പൈതൃകസ്വത്തായ യോഗ പരിശീലനത്തിന് കേരളത്തിലെ തന്നെ പ്രഗത്ഭയായ യോഗധ്യാപികയും സ്വസ്തി സ്കൂൾ ഓഫ്‌ യോഗയുടെ ജീവനാഡിയുമായ ശ്രീമതി ശ്രീജ ടീച്ചർ കുട്ടികൾക്ക് ഓൺലൈൻ ആയും offline ആയും ക്ലാസ്സുകൾ നടത്തി. കുട്ടികൾക്ക് ആരോഗ്യസംരക്ഷണത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന ശ്വാസനപ്രക്രിയകളും യോഗപരിശീലനവും ഒരാഴ്ചത്തെ പരിശീലനക്കളരിയിൽ ഉൾപ്പെടുത്തിയിരുന്നു. Ncc ഓഫീസറുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്

== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
വരി 12: വരി 15:

[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]] [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]] [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''എൻസിസി''' ==
== '''എൻസിസി''' ==
വരി 28: വരി 32:

[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]

== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
വരി 58: വരി 63:

*[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]].
*[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|കൂടുതൽ]][[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]].

== '''<u>സ്വയരക്ഷ</u>''' ==
== '''<u>സ്വയരക്ഷ</u>''' ==
വരി 64: വരി 70:
[[പ്രമാണം:32020 defence 01.jpg|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|സ്വയരക്ഷ]]
[[പ്രമാണം:32020 defence 01.jpg|ഇടത്ത്‌|ലഘുചിത്രം|195x195ബിന്ദു|സ്വയരക്ഷ]]
[[പ്രമാണം:32020 defence 03.jpg|ലഘുചിത്രം|203x203ബിന്ദു]]
[[പ്രമാണം:32020 defence 03.jpg|ലഘുചിത്രം|203x203ബിന്ദു]]
== '''ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ''' ==
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കൂളിൽ പ്രത്യേക പരിഗണന നൽകിവരുന്നു. അവർക്ക് കോച്ചിങ് കൊടുക്കുന്നതിനായി കാഞ്ഞിരപ്പള്ളി BRC യിൽ നിന്നും ഒരു സ്പെഷ്യൽ ടീച്ചർ ആഴ്ചയിൽ മൂന്നു ദിവസം സ്കൂളിൽ വരുന്നുണ്ട്. പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഭവനസന്ദർശനം നടത്തുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്നു
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461680" എന്ന താളിൽനിന്ന് ശേഖരിച്ചത്