Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== <u>'''വായനവാരാചാരണം'''</u> ==
വായനവാരാചാരണത്തോടനുബന്ധിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചരിക്കുന്ന വായനശാല സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം നടപ്പിലാക്കി. വായനവാരാചരണത്തിന്റെ ഭാഗമായി വായനക്കുറിപ്പ്, ക്വിസ് മുതലായമത്സരങ്ങൾ സംഘ ടിപ്പിച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങളും നൽകി


== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1461603" എന്ന താളിൽനിന്ന് ശേഖരിച്ചത്