"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

== ശാസ്‍ത്ര പാർക്ക് ==
== ശാസ്‍ത്ര പാർക്ക് ==
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു.  

വരി 26: വരി 27:
== പ്രഭാതഭക്ഷണം ==
== പ്രഭാതഭക്ഷണം ==
[[പ്രമാണം:48482posterprabhathabhakshanam.jpg|ലഘുചിത്രം|91x91ബിന്ദു]]

[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്‌|144x144ബിന്ദു|പകരം=|ചട്ടരഹിതം]]
[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്‌|229x229px|പകരം=|ചട്ടരഹിതം]]
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.

വരി 44: വരി 45:
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ്  വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്  

== സ്‍ക‍ൂൾ ഓഡിറ്റോറിയം ==
== സ്‍ക‍ൂൾ ഓഡിറ്റോറിയം ==
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.[[പ്രമാണം:48482vedikablnk.jpeg|വലത്ത്‌|ചട്ടരഹിതം|110x110ബിന്ദു]][[പ്രമാണം:48482vedika.jpeg|ചട്ടരഹിതം|151x151ബിന്ദു]].
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.[[പ്രമാണം:48482vedikablnk.jpeg|വലത്ത്‌|ചട്ടരഹിതം|236x236px]].

== ഷി-ടോയ്‍ലറ്റ് ==
== ഷി-ടോയ്‍ലറ്റ് ==
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458348" എന്ന താളിൽനിന്ന് ശേഖരിച്ചത്