ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ് (മൂലരൂപം കാണുക)
16:26, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പരിസ്ഥിതി
(പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂൾ മുന്നോട്ടുപോകുന്നത്.) |
(പരിസ്ഥിതി) |
||
വരി 1: | വരി 1: | ||
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മാനന്തവാടി ജി വി എച്ച് എസ് എസ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു.കുട്ടികളിൽ പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുക, പഠനത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുക,എന്ന ആശയത്തിൽ ഊന്നിയാണ് 2021-22 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂൾ മുന്നോട്ടുപോകുന്നത്. | അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മാനന്തവാടി ജി വി എച്ച് എസ് എസ് [[:പ്രമാണം:IMG 8962.JPG|പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്]] ഏറെ പ്രാധാന്യം നൽകുന്നു.കുട്ടികളിൽ പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുക, പഠനത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുക,എന്ന ആശയത്തിൽ ഊന്നിയാണ് 2021-22 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂൾ മുന്നോട്ടുപോകുന്നത്. | ||
[6:55 pm, 17/01/2022] Keerthu: പരിസ്ഥിതി ദിനാചരണം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണവും വൃക്ഷ പരിപാലനവും നടത്തി കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ നിയന്ത്രണം ഉള്ളതിനാൽ ഒമ്പതാം തരം വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനായ മുഹമ്മദ് അദീൽ വീട്ടുമുറ്റത്ത് പേര നട്ട് ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു വീടുകളിൽ നടന്ന പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുവാൻ അനുവാദം നൽകി. മികച്ച പ്രതികരണങ്ങൾ കുട്ടികളിൽ നിന്നുണ്ടായി. | [6:55 pm, 17/01/2022] Keerthu: പരിസ്ഥിതി ദിനാചരണം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണവും വൃക്ഷ പരിപാലനവും നടത്തി കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ നിയന്ത്രണം ഉള്ളതിനാൽ ഒമ്പതാം തരം വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനായ മുഹമ്മദ് അദീൽ വീട്ടുമുറ്റത്ത് പേര നട്ട് ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു വീടുകളിൽ നടന്ന പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുവാൻ അനുവാദം നൽകി. മികച്ച പ്രതികരണങ്ങൾ കുട്ടികളിൽ നിന്നുണ്ടായി. |