ഗവ. യു.പി. എസ്.പരിയാരം (മൂലരൂപം കാണുക)
15:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ഭൗതിക സാഹചര്യം,പാഠ്യേതര പ്രവ൪ത്തനം,മു൯കാല പ്രധാന അധ്യാപക൪
(ചെ.) (ചരിത്രം) |
(ചെ.) (ഭൗതിക സാഹചര്യം,പാഠ്യേതര പ്രവ൪ത്തനം,മു൯കാല പ്രധാന അധ്യാപക൪) |
||
വരി 112: | വരി 112: | ||
ചരിത്ര മ്യൂസിയം, | ചരിത്ര മ്യൂസിയം, | ||
ലൈബ്രറി, | ലൈബ്രറി, | ||
സ്പോട്സ് റും, | സ്പോട്സ് റും,സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും, കളിസ്ഥലം, അഡാപ്റ്റഡ് ടോയ്ലറ്റ്, പാചകപ്പുര, റാംപ് ആൻ്റ് റെയിൽ, പബ്ലിക് അഡ്രസിങ് സിസ്റ്റം, ലാപ്ടോപ്, പ്രൊജക്ടർ, പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനകേന്ദ്രം, ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 119: | വരി 119: | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* മേളകൾ | |||
* സ്പോർട്സ് | |||
* പ്രവൃത്തി പരിചയം | |||
<big><u>'''മുൻകാല പ്രധാന അധ്യാപകർ'''</u></big> | |||
1.സരസ്വതിയമ്മ | |||
2.സി.ജി.ഗോപാല കൃഷ്ണ പിള്ള | |||
3. ടി. ജി. കരുണാകര പണിക്കർ | |||
4.ജോസഫ് | |||
5. പി. എ. രാമചന്ദ്രൻ | |||
6. പി. കെ.ശിവൻകുട്ടി | |||
7. ടി. ആർ. വിലാസിനിയമ്മ | |||
8.ജേക്കബ്.എം.ജോർജ് | |||
<big><u>'''നേട്ടങ്ങൾ'''</u></big> | |||
പാഠ്യ- പാഠ്യേതര- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മല്ലപ്പള്ളി സബ്ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ച സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ പരിയാരം. ഈ സ്കൂളിലെ എച്ച് എം മല്ലപ്പള്ളി പഞ്ചായത്തിലെ മികച്ച ഇംപ്ലിമെൻ്റിങ് ഓഫീസർ കൂടിയാണ്. എല്ലാ കുട്ടികളും കമ്പ്യൂട്ടർ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നു. സയൻസ് പാർക്ക്, സോഷ്യൽ സയൻസ് ലാബ്, ഗണിതലാബ്, സ്മാർട്ട് ക്ലാസ്, സ്പോർട്സ് റൂം എന്നിവ ഉള്ളതിനാൽ കുട്ടികളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജില്ലാതലത്തിലും സബ്ജില്ലാ തലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പരിശീലനം ലഭിച്ച മികച്ച അധ്യാപകർ കുട്ടികളുടെ എല്ലാ പ്രവർത്തനങ്ങളിലും നിരന്തരമായ മേൽനോട്ടവും വിലയിരുത്തലും നടത്തുന്നുണ്ട്. | |||
*[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച | നേർക്കാഴ്ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | Govt U.P School, Pariyaram | ||
<nowiki>https://maps.app.goo.gl/MJKKYb5pi1qWbSdB8</nowiki> | |||
''<big><u>'''അവലംബം'''</u></big>'' | |||
പൂർവ്വ വിദ്യാർത്ഥികൾ | |||
അഭ്യുദയകാംക്ഷികൾ | |||
വിരമിച്ച അധ്യാപകർ<!--visbot verified-chils->--> |