"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022പ്രവർത്തനങ്ങൾ തിരുത്തി
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 46: | വരി 46: | ||
ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് അയ്യന്തോൾ JHI സുധീർ PJ ക്ലാസ് നടത്തി വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ് | ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് അയ്യന്തോൾ JHI സുധീർ PJ ക്ലാസ് നടത്തി വളരെ വിജ്ഞാനപ്രദമായിരുന്നു ക്ലാസ് | ||
'''സ്കൂൾ തല സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനം - ആഗസ്റ്റ് 3''' | |||
'''ഹിരോഷിമ ദിനം - ആഗസ്റ്റ് 6''' | |||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. | |||
'''സ്വാതന്ത്ര്യ ദിനാഘോഷം - ആഗസ്റ്റ് 15''' | |||
2021-22 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി.പ്രധാനാധ്യാപിക വനജ കുമാരി ടീച്ചർ പതാക ഉയർത്തി. ക്വിസ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം പ്രച്ഛന്നവേഷ മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
'''കർഷക ദിനം - ആഗസ്റ്റ് 17''' | |||
ചിങ്ങം 1 കർഷക ദിനത്തിൽ കുട്ടി കർഷകരായി വേഷമണിഞ്ഞ് മരോട്ടിച്ചാൽ സ്കൂളിലെ കുഞ്ഞുമക്കൾ ആ സുദിനം മനോഹരമാക്കി. | |||
'''മക്കൾക്കൊപ്പം :ബോധവത്ക്കരണ പരിപാടി - ആഗസ്റ്റ് 17''' | |||
കോവിഡ് മഹാമാരി കാലത്തെ ഓൺലൈൻപ0നം മെച്ചപ്പെടുത്തുന്നതിനും കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ന് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി. അനുപ്രിയ KJ ഇന്ദു V സൗമ്യ S ഷീബ ആൻറണി തുടങ്ങിയ RP മാരാണ് ക്ലാസ് നയിച്ചത്. |