ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 48: | വരി 48: | ||
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു. | കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന് അധ്യാപികയായ ആതിര വിനോദ് ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ചിത്രകല, അഭിനയം നൃത്തം, ഒപ്പന,ദഫ്മുട്ട് നാടോടിനൃത്തം തുടങ്ങിയ മേഖലകളിൽ രക്ഷിതാക്കളുടെ പിന്തുണയോടെ പരിശീലനം നൽകി വരുന്നു. | ||
വിദ്യാരംഗം | |||
പൊതുവിദ്യാലയത്തിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരം നൽകിക്കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന് ലക്ഷ്യത്തോടെ ചേർന്ന കുട്ടികളുടെ സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാസാഹിത്യവേദി യിലൂടെ നടത്തിവരുന്നത്. | |||
സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ ക്ലബ്ബിന്റെ യും സ്കൂൾ തലത്തിലുള്ള ഔപചാരിക ഉദ്ഘാടനം ഓൺലൈനായി ജൂൺ മാസം നടന്നു. |