എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:06, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വർക്ക് എക്സ്പീരിയൻസ് ക്ലബ്
വരി 2: | വരി 2: | ||
===വർക്ക് എക്സ്പീരിയൻസ് ക്ലബ്=== | ===വർക്ക് എക്സ്പീരിയൻസ് ക്ലബ്=== | ||
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ് പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക് ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക് എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. | ||
===സോഷ്യൽ സയൻസ് ക്ലബ്=== | ===സംസ്കൃത ക്ലബ് === | ||
5 മുതൽ 7 വരെ എല്ലാ കുട്ടികളെയും സംസ്കൃതം എഴുതുവാനും വായിക്കുവാനും ആശയവിനിമയം ചെയ്യുവാനും പ്രാപ്തരാക്കുക..സംസ്കൃതം പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ് രൂപീകരിച്ചു. സ്കൂൾ അസംബ്ലിയിൽ എല്ലാ വ്യാഴാഴ്ചയും സംസ്കൃതത്തിൽ പ്രാർത്ഥന വാർത്ത പ്രതിജ്ഞ ഇവ ക്ലാസ് അടിസ്ഥാനത്തിൽ നൽകുന്നു. ഓരോ ക്ലാസിലും സുഭാഷിതം കഥ പദ്യം എന്നിവ ശേഖരിച്ച് ചാർട്ട്, പതിപ്പ് തയ്യാറാക്കി. വായന പരിശീലനത്തിനായി സംസ്കൃതകഥ പുസ്തകങ്ങൾ നൽകുന്നു. | |||
=== സോഷ്യൽ സയൻസ് ക്ലബ് === | |||
സാമൂഹ്യ ശാസ്ത്ര പഠനം ആയാസ കരവും രസകരവും ആക്കി തീർക്കുന്നതിനും സാമൂഹ്യവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി സാമൂഹ്യ ശാസ്ത്രക്ലബ് ഊർജ്ജസ്വലതയോടെ സ്കൂളിൽ പ്രവർത്തനം നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രലാബ്, പഠനയാത്രകൾ, ആനുകാലിക ബുള്ളറ്റിൻ ബോർഡ്, ഡിബേറ്റുകൾ, സാമൂഹ്യ ശാസ്ത്ര ലൈബ്രറി, സ്കൂൾ പാർലമെന്റ്, സാമൂഹ്യ ദിനചാരണങ്ങൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മേളകൾ,സാമൂഹ്യ ശാസ്ത്രമാഗസിൻ, ആനുകാലിക സർവേകൾ, തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പഠനപ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | സാമൂഹ്യ ശാസ്ത്ര പഠനം ആയാസ കരവും രസകരവും ആക്കി തീർക്കുന്നതിനും സാമൂഹ്യവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി സാമൂഹ്യ ശാസ്ത്രക്ലബ് ഊർജ്ജസ്വലതയോടെ സ്കൂളിൽ പ്രവർത്തനം നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രലാബ്, പഠനയാത്രകൾ, ആനുകാലിക ബുള്ളറ്റിൻ ബോർഡ്, ഡിബേറ്റുകൾ, സാമൂഹ്യ ശാസ്ത്ര ലൈബ്രറി, സ്കൂൾ പാർലമെന്റ്, സാമൂഹ്യ ദിനചാരണങ്ങൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മേളകൾ,സാമൂഹ്യ ശാസ്ത്രമാഗസിൻ, ആനുകാലിക സർവേകൾ, തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പഠനപ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
=== ഗണിത ക്ലബ് === | === ഗണിത ക്ലബ് === |