Jump to content
സഹായം

"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:
===ഇംഗ്ലീഷ് ക്ലബ്===
===ഇംഗ്ലീഷ് ക്ലബ്===
ഭാഷ അനായാസം കൈകാര്യം ചെയുവാൻ മനുഷ്യനിൽ ജന്മ സിദ്ധമായ കഴിവ് സംജാതമാണ്. മാതൃഭാഷ കൂടാതെ മറ്റു ഭാഷകളും സ്വായത്തമാക്കാൻ  പറഞ്ഞും കേട്ടും വായിച്ചും ആവോളം ഒരുങ്ങേണ്ടതുണ്ട്.അത്തരത്തിൽ നിറഞ്ഞ താല്പര്യത്തോടെ കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് നയിക്കുവാൻ സഹായിക്കുന്ന മികവുറ്റ പരിപാടികൾ ഒരുക്കികൊണ്ട് സജീവമായി മുന്നേറുന്ന ഇംഗ്ലീഷ് ക്ലബ് സ്കൂളിന്റെ എടുത്തു പറയേണ്ട പ്രേത്യേകതകളിൽ ശ്രേഷ്ഠമായത് തന്നെ.

=== അറബിക് ക്ലബ് ===
അറബി പഠനം ലളിതവും രസകരവുമാക്കൽ. അറബി പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരണം. ലീഡേഴ്സ് തെരഞ്ഞെടുപ്പ്. കുട്ടികൾ അറബി പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കുന്നു. നേതൃത്വപാടവത്തിന് വെള്ളിയാഴ്ചകളിൽ അറബി അസംബ്ലി സംഘടിപ്പിച്ചു. ക്വിസ്, പദപ്രശ്നം, പദനിർമ്മാണം, ഖുറാൻ  പാരായണം, പദകേളി മുതലായ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാത്മകത പരിപോഷിപ്പിക്കാൻ മാതൃക നൽകി പദ്യങ്ങളും, കഥകളും, ചിത്രങ്ങളും ഉൾപ്പെടുത്തി അറബി കയ്യെഴുത്തുമാസിക തയ്യാറാക്കുന്നു.
===നേച്ചർ ക്ലബ്===
===നേച്ചർ ക്ലബ്===
===സുരക്ഷ ക്ലബ്===
===സുരക്ഷ ക്ലബ്===
2021-2022 കൊറോണയുടെ പശ്ചാത്തലത്തിൽ സ്കൂളിൽ രൂപീകരിച്ച പ്രധാനപെട്ടതും ഒപ്പം സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് അത്യന്താപേക്ഷിതവും ആയ ക്ലബ് ആണ് സ്കൂൾ സുരക്ഷ ക്ലബ്‌.സ്കൂൾ സുരക്ഷ ഓഫീസർ ശ്രീ. ജോബിൻ ജോയ് യുടെ നേതൃത്വത്തിൽ  ക്ലാസ്സ്‌  തുടങ്ങുന്നതിനു മുൻപേ സ്കൂളും പരിസരവും വീക്ഷിച്ചു അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്ന് ഉറപ്പ് വരുത്തുക, സ്കൂൾ വിട്ടതിനു ശേഷം റൂം sanitize ചെയ്തു ശുചിയായി സൂക്ഷിക്കുക, ആഴ്‌ച തോറും ഡ്രൈഡേ ആചരിക്കുക,സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കുക, തുടങ്ങി മർമ പ്രധാനമായ ഒട്ടനവധി കാര്യങ്ങൾ ആണ് സുരക്ഷ ക്ലബ്‌ന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നത്.

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448676" എന്ന താളിൽനിന്ന് ശേഖരിച്ചത്