"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ലിറ്റിൽ കൈറ്റ്സ്==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങൾ പരിപാലിക്കുന്നതിനും, വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുന്നതിനും, സാങ്കേതിക വൈദഗ്ധ്യം നേടിയ ഒരു സംഘം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ്.  

'''ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ'''
==ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ==

1. ഐസിടി മേഖലയിൽ വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെയും സോഫ്റ്റ്വെയറിന്റെയും ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുക.

വരി 12: വരി 13:

5. ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക, കൂടാതെ ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുക.  

==പ്രവേശന പരീക്ഷ==
അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് '''ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ''' തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, വിവിധ ക്യാമ്പുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും അവ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുള്ള ഡിജിറ്റൽ ക്യാമറ പ്രയോജനപ്പെടുത്തി, വിദ്യാലയ വാർത്തകൾ, ജില്ലാ-സംസ്ഥാന മേളകളിലെ വാർത്തകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടി റിപ്പോർട്ടർമാർ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.  

വരി 19: വരി 20:
നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു.   

'''2019-20'''
==2019-20==

2019-20 അധ്യയന വർഷത്തിൽ '''ജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ഉള്ള രണ്ടാം സ്ഥാനം''' നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കരസ്ഥമാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക, സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുക, വാർത്തകൾ റിപ്പോർട്ട് ചെയ്യുക, ഫീൽഡ് വിസിറ്റുകൾ നടത്തുക, വാർദ്ധക്യത്തിൽ ഇരിക്കുന്നവർക്ക് സാങ്കേതികപരിജ്ഞാനം നൽകുക, തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് നേട്ടത്തിന് അർഹരായത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി  രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും പരിശീലകരും പങ്കെടുക്കുകയും സമ്മാനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

'''2021-22'''       
==2021-22== 

കുട്ടികൾക്കുള്ള '''കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക്''' ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് '''ഏകദിന സ്കൂൾ ക്യാമ്പ്''' നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന്  കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.   

810

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447338" എന്ന താളിൽനിന്ന് ശേഖരിച്ചത്