"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

350 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
No edit summary
വരി 118: വരി 118:
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി  T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .  
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി  T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു.  
റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
  *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
  *2011-12 അധ്യയന വർഷത്തിൽ  എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
  *2013-14 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി
  *2014-15 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി.
  2015-16  അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം നേടി


  *2019 -20 അധ്യയന വർഷത്തിൽ നാലു കുട്ടികൾ എൽ.  പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ  സ്കോളർഷിപ് നേടി.
* *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
* *2011-12 അധ്യയന വർഷത്തിൽ  എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
* *2013-14 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി.
* *2014-15 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി.
* *2015-16  അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം നേടി.
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി.
* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ്‌ എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു
* .*2019 -20 അധ്യയന വർഷത്തിൽ നാലു കുട്ടികൾ L. S. S.  പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ  സ്കോളർഷിപ് നേടി.


==ജീവനക്കാർ==
==ജീവനക്കാർ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1447252" എന്ന താളിൽനിന്ന് ശേഖരിച്ചത്