Jump to content
സഹായം

"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,506 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ  അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത്  പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ  കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ  ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്.  

കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.
കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.കഴിഞ്ഞ വർഷം സ്കൂളിന് അടിപൊളി ഒരു ജൈവവൈവിധ്യ പാർക്കും നക്ഷത്രവനവും നിർമിച്ചുകിട്ടി.
== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
===ലൈബ്രറി===
===ലൈബ്രറി===
വരി 71: വരി 71:
===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഓരോ ക്ലാസ്സിനും പത്രം വിതരണം ചെയുന്നുണ്ട്.മാസത്തിൽ ഒരിക്കൽ പത്രവാർത്തകൾ ഉൾപ്പെടുത്തി ക്വിസ് നടത്തുകയും സമ്മാനം വിതരണം ചെയുകയും ചെയ്യുന്നു.

[[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 1.41.01 PM.jpg|ലഘുചിത്രം|പകരം=|337x337ബിന്ദു|ശാസ്ത്രരംഗം രാമപുരം വിദ്യാഭ്യാസ ഉപജില്ലാ തല ചിത്രരചനാ  മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എയ്ഞ്ചലീനാ ആന്റണി .]]

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.22 AM(1).jpg|ലഘുചിത്രം|പാർക്കിലെ കുരങ്ങൻ ഗുഹ ]]
സ്കൂളിന്റെ മുൻവശത്തു കുട്ടികൾക്ക് ഓടികളിക്കാൻ സൗകര്യമുള്ള ചെറിയൊരു ഗ്രൗണ്ട് ഉണ്ട്.ഊഞ്ഞാൽ ,മെറി-ഗോ-എറൌണ്ട് ,ബാസ്കറ്റ് ബോൾ തുടങ്ങിയ സകാര്യങ്ങളും ഉണ്ട്.

===സയൻസ് ലാബ്===
===സയൻസ് ലാബ്===
നമ്മുടെ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന സയൻസ് ലാബ് ഉണ്ട്. SSKയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സ്കൂളിന് മുക്കുട്ടിഅരിപ്പ,LOVING BALLS,വായൂവ്യാപന ദർശിനി,ടെലിസ്കോപ്, MIRACLE CITY,ജലമർദ്ദ മാപിനി,ജലചക്രം ,വാട്ടർ ലെവൽ അപ്പാരറ്റസ് ,ജലവിതാനദർശിനി ,WISHING HAND തുടങ്ങിയ സയൻസ് ഉപകരണങ്ങൾ ലാബിലുണ്ട്.  

[[പ്രമാണം:WhatsApp Image 2022-01-25 at 10.50.21 AM.jpg|ലഘുചിത്രം|പാർക്കിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. തൂക്കുപാലവും കുരങ്ങൻ ഗുഹയും പിന്നിൽ....]]
[[പ്രമാണം:WhatsApp Image 2022-01-25 at 10.53.27 AM.jpg|ലഘുചിത്രം|631x631ബിന്ദു|Dining hall...]]
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''

വരി 118: വരി 120:
അദ്ധ്യാപികയായ ശ്രീമതി സലിലകുമാരി  T. T. യുടെ മേൽനേട്ടത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്വാതന്ത്ര്യ ദിനാചരണം, ശിശുദിനം ,തുടങ്ങിയ അവസരങ്ങളിൽ ക്വിസ്സ്,റാലി,പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട് .  

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
[[പ്രമാണം:WhatsApp Image 2022-01-25 at 10.50.19 AM.jpg|ലഘുചിത്രം|കുട്ടികളുടെ ഏറുമാടം .............]]
റ്റോജോ സാറിന്റെ മേൽനോട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു (ജൂൺ 5 )ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി.എല്ലാ മാസവും ക്വിസ് നടത്തുന്നുണ്ട് . വിവിധ ദിനചരണങ്ങളും അനുബന്ധ പ്രവർത്തങ്ങളും സംഘടിപ്പിക്കുന്നു.   

വരി 129: വരി 132:
* *2017-18 അധ്യയന വർഷത്തിൽ സിമിയ സിനോ എൽ. എസ്.എസ്. സ്കോളർഷിപ് നേടി.

* *2018 -19 അധ്യയന വർഷത്തിൽ ബെർണാഡ് പി. മാത്യൂ,അലൻ തോമസ്, ഹരിനന്ദൻ കെ. ബിനേഷ്‌ എന്നീ മൂന്ന് കുട്ടികൾക്ക് എൽ. എസ്. എസ്. സ്കോളർഷിപ് ലഭിച്ചു

* .*2019 -20 അധ്യയന വർഷത്തിൽ നാലു കുട്ടികൾ L. S. S.  പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ  സ്കോളർഷിപ് നേടി.
* [[പ്രമാണം:WhatsApp Image 2022-01-25 at 10.50.18 AM(2).jpg|ലഘുചിത്രം|കുട്ടികളുടെ ഊഞ്ഞാൽ ...........]].*2019 -20 അധ്യയന വർഷത്തിൽ നാലു കുട്ടികൾ L. S. S.  പരീക്ഷ എഴുതിയതിൽ ഹന്നാ മേരി മാത്യു,ആയുഷ് ബിനു, ഐശ്വര്യ അശോകൻ എന്നീ മൂന്നു കുട്ടികൾ  സ്കോളർഷിപ് നേടി.

==ജീവനക്കാർ==
==ജീവനക്കാർ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448257" എന്ന താളിൽനിന്ന് ശേഖരിച്ചത്